ചാര്‍ളിചാപ്ലിന്റെ സിനിമയില്‍ തൊഴിലാളികളെ ചില പ്രത്യേക ദൃശ്യസഹായത്തിലൂടെ ചിത്രികരിക്കുന്നത്
അടിമകളായി
മൃഗങ്ങളായി
സമ്പന്ന മാര്‍ഗ്ഗക്കാരായി
ജയില്‍ പുള്ളികളായി
'വേലക്കാരനോ യജമാനനോ ' എന്ന പാഠഭാഗം എടുത്തിട്ടുള്ളത്
മഹാത്മാവിന്റെ മാര്‍ഗം
തത്ത്വവും മനുഷ്യനും
തത്ത്വമസി
പ്രഭാഷണ കല
ഇപ്പോഴത്തെ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന്
വി .കെ ജോസഫ്
ബാലചന്ദ്രന് ചുള്ളിക്കാട്
അടൂര്‍ ഗോപാലകൃഷ്ണന്
ഗോപകുമാര്‍
'കല്ലെറിയുന്നവര്‍ ' എന്ന കഥയിലെ ഇതിവൃത്തം
അടിമത്തം
മദ്യപാനം
കൈക്കുലി
ദാരിദ്ര്യം
ആത്മീയമായ അടിമത്തം സൃഷ്ടിക്കുന്നത് എന്താണെന്നാണ് ഗാന്ധിജിയുടെ കണ്ടുപിടുത്തം ?
രാഷ്ട്രീയം
യന്ത്രം
സ്വാതന്ത്യം
യന്ത്ര ഭ്രമം
കുരിശിലേറ്റിയതിനു ശേഷം ഉയിര്ത്തെഴുനേല്ക്കുന്നവരായി ചിത്രീകരിച്ചിരിക്കുന്നത്
പ്രവാചകന്മാരെ
മുതലാളിമാരെ
പുതിയ തലമുറക്കാരെ
തൊഴിലാളികളെ
വെള്ളക്കാര്‍ സാധാരണ ജനങ്ങളുടെ വകകള്‍ ലേലം ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതിന് പ്രതിഷേധമായി തൊഴിലാളികള്‍ ചെയ്തത്
വെള്ളക്കാരുമായി യുദ്ധം പ്രഖ്യാപിച്ചു
നിരാഹാര സത്യാഗ്രഹം ചെയ്തു
സ്വന്തം തള്ളവിരലുകള്‍ മുറിച്ചു
തൊഴില്‍ സ്ഥാപനങ്ങള്‍ പീക്കറ്റു ചെയ്തു
കര്‍മ്മത്തെ ഗാന്ധിജി കണക്കാക്കുന്നത്
ദൈവം
അടിമ
അധ്വാനം
കല്ലെറിയുന്നവര്‍ എന്ന കഥയിലെ കഥാപാത്രം അമിതമായ വില കൊടുത്തത് എന്തിനാണ് ?
പുഞ്ചിരിയ്ക്ക്
കൈക്കൂലിയ്ക്ക്
ജോലിയ്ക്ക്
ഉദ്യോഗക്കയറ്റത്തിന്
സത്യസന്ധത കാണിക്കുന്നതിന് പരാതിയായി മേലുദ്യോഗസ്ഥന് കീഴുദ്യോഗസ്ഥനെ ആരായിമാറരുതെന്നു പറഞ്ഞാണ് പരിഹസിക്കുന്നത് ?
ഹരിശ്ചന്ദ്രന്
ഗാന്ധിജി
സത്യവാന്
മദര്‍തെരേസ