മനോരോഗാശുപത്രിയില് എത്തുന്ന അമ്മ കത്ത് അയച്ചത്
സുഹൃത്തിന്
മകന്
ഭര്ത്താവിന്
ഡോക്ടര്ക്ക്
മേഘത്തിന് എന്ത് അസുഖമാണ് ബാധിച്ചിരിക്കുന്നത് ?
അപസ്മാരം
ക്ഷയം
ആസ്മ
ഭ്രാന്ത്
കേന്ദ്രസാഹിത്യഅക്കാദമി അവാര്ഡ് ലഭിച്ച 'രാത്രിമഴ' എന്ന കവിതയുടെ രചയിതാവ്
സുഗതകുമാരി
ഒ.എന്.വി.കുറുപ്പ്
ബാലചന്ദ്രന് ചുള്ളിക്കാട്
വിജയലക്ഷ്മി
ചെറുപ്പക്കാരെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കാന് ഉപകരിക്കുന്ന ഘടകം
അദ്ധ്യാപകര്
മാതാപിതാക്കള്
പുസ്തകങ്ങള്
പരസ്യങ്ങള്
മുനിമാരില് നിന്ന് യാദവവംശത്തിന്റെ നാശം ശാപമായി ഏറ്റുവാങ്ങിയത്
ശ്രീകൃഷ്ണന്
പാണ്ഡവര്
നാരദന്
സാംബന്
'കൃഷ്ണഗാഥ ' എന്ന കൃതിയിലെ പ്രധാന വൃത്തം
ശ്ലഥകാകളി
മണികാഞ്ചി
തരംഗിണി
മഞ്ജരി
ഘോരമായി യുദ്ധം ചെയ്ത യാദവന്മാര് ആയുധങ്ങളെല്ലാം തീര്ന്നപ്പോള് പരസ്പരം എന്താണ് എറിഞ്ഞത് ?
ഏരകപ്പുല്ല്
മദ്യം
വാള്
ശരങ്ങള്
മുഖത്തുണ്ടാകുന്ന വസൂരിക്കുത്തുകളുമായി പാഠഭാഗത്തില് കവി എന്തിനെയാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത് ?
കടലിനെ
ആകാശത്തെ
മേഘത്തെ
കാറ്റിനെ
കടലിന് എന്ത് അസുഖം പിടിപെട്ടിരിക്കുമെന്നാണ് കവി സൂചിപ്പിക്കുന്നത്?
മഞ്ഞപ്പിത്തം
വെള്ളപ്പാണ്ട്