'മടുത്ത കളി 'യുടെ കര്‍ത്താവ്
യു.കെ.കുമാരന്
വി.കെ.ജോസഫ്
അശോകന് ചരുവില്‍
വിജയകുമാര്‍ മേനോന്
'മടുത്ത കളി'യിലെ പ്രധാന കഥാപാത്രത്തെ മുതലാളി വിളിക്കുന്ന പേര്.
കോവാലന്
വേലപ്പന്
കോന്തപ്പന്‍
വേലന്‍
കോന്തപ്പന്‍ തനിക്ക് മടുത്ത ജോലി ഉപേക്ഷിച്ചപ്പോള്‍ പകരക്കാരനായി ആ ജോലിയില്‍ കയറിയത്
കോന്തപ്പന്റെ മകള്‍
കോന്തപ്പന്റെ മകന്
മുതലാളിയുടെ ബന്ധു
അയല്ക്കാരന്
'കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ' ആരുടെ കഥയാണ്?
പി.കെ.രാജശേഖരന്
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
യു.കെ. കുമാരന്
കോന്തപ്പന്‍ കളി ഉപേക്ഷിച്ചത്
ശമ്പളം കുറഞ്ഞതിനാല്‍
മുതലാളിയുടെ ക്രൂരമായ പെരുമാറ്റം
മകളുടെ സങ്കടം
ധാരാളം പണം കിട്ടിയതിനാല്‍
മാനുഷികമൂല്യങ്ങളെയോ, വ്യക്തിബന്ധങ്ങളെയോ പരിഗണിക്കാത്ത മനുഷ്യന്റെ പ്രതിനിധിയായി 'മടുത്ത കളിയില്‍' അവതരിപ്പിച്ചിരിക്കുന്നത്
കോമാളിയെ
മകനെ
മകളെ
മുതലാളിയെ
'കാട്ടിലേയ്ക്ക് പോകല്ലേ ,കുഞ്ഞേ' എന്ന പാഠത്തിലെ ഉമ്മയ്ക്ക് ഏറെ പ്രിയം
ആട് വളര്‍ത്തല്‍
കോഴിവളര്‍ത്തല്‍
താറാവ് വളര്‍ത്തല്‍
കന്നുകാലിവളര്‍ത്തല്‍
ആരെക്കണ്ടാണ് കുട്ടികള്‍ കൈകൊട്ടിച്ചിരിച്ചത്?
കോന്തപ്പനെ
കടയിലെ പാവകളെ
യാത്രക്കാരെ