Smartindia Classroom
CONTENTS
Basic Science
Social Science
Mathematics
Information Technology
Malayalam
English
Basic Science
Back to home
Start Practice
Question-1
"ചിറകുണ്ടാകണം അതാണു മിടുക്ക്" - ആരുടെ വാക്കുകള്‍?
(A)
എഴുത്തുകാരിയുടെ അച്ഛന്റെ
(B)
മഹാത്മജിയുടെ
(C)
ശ്രീനാരായണ ഗുരുവിന്റെ
(D)
മുത്തച്ഛന്റെ
Question-2
യാത്രയ്ക്കിടയില്‍ എഴുത്തുകാരനുണ്ടായ അപൂര്‍വ്വമായ അനുഭവം.
(A)
ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞത്.
(B)
അജന്തഗുഹയുടെ വലിപ്പം കണ്ടത്.
(C)
ശ്രീബുദ്ധവിഗ്രഹത്തില് സൂര്യപ്രകാശം തട്ടുന്നത് കണ്ടത്.
(D)
നിരവധി അപരിചിതമുഖങ്ങള്‍ കണ്ടത്.
Question-3
'ചീഞ്ഞഴുകുന്ന ശവശരീരങ്ങളുടേയും ദുര്‍ഗന്ധം വമിക്കുന്ന വ്രണങ്ങളുടേയും ലോകത്തുനിന്നും, എന്റെ മനസ്സിനെ പൊടുന്നനെ മാരിവില്ലിന്റെ വര്‍ണങ്ങളും കസ്തൂരിയുടെ പരിമളവുമുള്ള ഭൂമിയിലേക്ക് തിരിച്ച് കൊണ്ടുവന്നു.' എഴുത്തുകാരന് ഇത് തോന്നിയതെപ്പോള്‍?
(A)
പൈന്മരക്കാടുകള് കണ്ടപ്പോള്‍
(B)
അളകനന്ദ ഒഴുകുന്നതു കണ്ടപ്പോള്‍
(C)
പിപ്പില്കോട്ടയിലേക്കുള്ള വഴി അറിഞ്ഞപ്പോള്‍
(D)
സിംലയെ കണ്ടപ്പോള്‍
Question-4
"ഞാന്‍ വീരാരാധനയില്‍ വിശ്വസിക്കുന്ന ഒരാളല്ല. ഗാന്ധിജിയെ ഞാന്‍ കാണുന്നത് ഇത് മൂന്നാമത്തെ തവണയാണ്" - ആരുടെ വാക്കുകള്‍?
(A)
ലളിതാംബികാ അന്തര്‍ജനം
(B)
എസ്. കെ പൊറ്റെക്കാട്ട്
(C)
എസ്. കെ പൊറ്റെക്കാട്ട്
(D)
ജി. ശങ്കരക്കുറുപ്പ്
Question-5
ആദ്യസഞ്ചാര സാഹിത്യകൃതി.
(A)
റോമായാത്ര
(B)
ഊര്‍ശ്ലേം യാത്രാവിവരണം
(C)
ഒരു ആഫ്രിക്കന്‍ യാത്ര
(D)
ഹിമാലയം
Question-6
'പൂക്കാതിരിക്കാനെനിക്കാവതില്ലേ.....' എന്ന കവിതയുടെ കര്‍ത്താവ്.
(A)
ഒ. എന്‍. വി. കുറുപ്പ്
(B)
അയ്യപ്പപ്പണിക്കര്‍
(C)
ബാലചന്ദ്രന് ചുള്ളിക്കാട്
(D)
സുഗതകുമാരി
Question-7
"ഒരു നിമിഷം ആ കണ്ണുകള്‍ പ്രകാശിച്ചു. അവള് വാചാലയായി"- എന്തിനെപ്പറ്റി?
(A)
ചേട്ടന്റെ കത്തിനെപ്പറ്റി
(B)
അളകനന്ദയെപ്പറ്റി
(C)
വെള്ളാരംകല്ലുകളെപ്പറ്റി
(D)
ചേട്ടന്റെ ദില്ലിയിലെ ജോലിയെപ്പറ്റി
Question-8
അളകനന്ദ ഏതു നദിയുടെ ശാഖയാണ്?
(A)
കാവേരി
(B)
ഗംഗ
(C)
ബ്രഹ്മപുത്ര
(D)
യമുന
Question-9
കണിക്കൊന്നയുടെ മറ്റൊരു പേര്.
(A)
സ്യമന്തകം
(B)
കര്‍ണികാരം
(C)
മന്ദാരം
(D)
പിച്ചകം
Question-10
അജന്ത എന്ന കവിത എഴുതിയത്.
(A)
അയ്യപ്പപ്പണിക്കര്‍
(B)
ആര്. രാമചന്ദ്രന്
(C)
ഒ. എന്‍. വി. കുറുപ്പ്
(D)
പി. മധുസൂദനന് നായര്‍
Your Score 0/10
Click
here
to see your answersheet and detailed track records.
Std 7
Kerala (Malayalam Medium)
Practice in Related Chapters
Puzhayozhukum Vazhi
Maarivillin Thenmalare
Lokame Tharavaadu
Harithaabhakal
Minnunnathellam
Manushyante Kaikal
Kalikkalam
Athinumappuram
Ormayude Jalakam
Swapnangal Vakkukal
Jeevalspandanangal
Chirakulla Chithrangal
Powered By