Smartindia Classroom
CONTENTS
Basic Science
Social Science
Mathematics
Information Technology
Malayalam
English
Basic Science
Back to home
Start Practice
Question-1
ചന്ദ്രേട്ടന് എന്ത് മോഷ്ടിച്ചതിനാണ് ശിക്ഷയനുഭവിച്ചത്?
(A)
തേങ്ങ
(B)
അടയ്ക്ക
(C)
വാഴക്കുല
(D)
ഒന്നും മോഷ്ടിച്ചില്ല
Question-2
'എനിക്കൊരു സ്വപ്നമുണ്ട് ' എന്ന പാഠഭാഗത്തില് ആരുടെ പ്രസംഗമാണ് ഉള്പ്പെടുത്തിയിരിക്കുന്നത്?
(A)
സുകുമാര് അഴീക്കോട്
(B)
മാര്ട്ടിന് ലൂഥര് കിങ് ജൂനിയര്
(C)
കാരശ്ശേരി
(D)
മുണ്ടശ്ശേരി
Question-3
'സ്വാതന്ത്ര്യദാഹം തീരുന്നതിനു വേണ്ടിയുള്ള ജലമെടുക്കുന്നത് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പാനപാത്രങ്ങളില് നിന്നാകരുത് '. - ആരുടെ വാക്കുകള്?
(A)
ഗാന്ധിജി
(B)
ജവഹര്ലാല് നെഹ്റു
(C)
മാര്ട്ടിന് ലൂഥര് കിങ്
(D)
രാജഗോപാലാചാരി
Question-4
ഫ്രൊഫസര് സുകുമാര് അഴീക്കോടിന്റെ ആദ്യ പ്രസംഗം.
(A)
പുനര്ജ്ജന്മത്തെപ്പറ്റി
(B)
ആശാന്റെ തത്ത്വചിന്തയും ഭാരതീയ വീക്ഷണവും
(C)
രാഷ്ട്രീയ ശക്തികള്
(D)
അഴിമതി
Question-5
വൃദ്ധനായ സന്യാസി റൊട്ടിയില് കയറിയ ഉറുമ്പിനെ
(A)
തീയിട്ട് കൊന്നു
(B)
തട്ടിക്കളഞ്ഞു
(C)
അതിന്റെ കൂട്ടില് കൊണ്ടുപോയി വിട്ടു
(D)
റൊട്ടിയോടെ കളഞ്ഞു
Question-6
വീണപൂവിന്റെ കര്ത്താവ്.
(A)
ആശാന്
(B)
ഉള്ളൂര്
(C)
വള്ളത്തോള്
(D)
ചങ്ങമ്പുഴ
Question-7
'പ്രസംഗത്തില് ഞാന് വിഷയത്തിന് കീഴടങ്ങും, ക്ലാസില് ഞാന് വിഷയത്തെ കീഴടക്കുന്നു'. ഇതു പറഞ്ഞത്.
(A)
കാരശ്ശേരി
(B)
സുകുമാര് അഴീക്കോട്
(C)
പ്രൊഫ. മുണ്ടശ്ശേരി
(D)
എം. ടി. കുമാരന് മാസ്റ്റര്
Question-8
'പാലിച്ചു പല്ലവപുടങ്ങളില്വച്ചു നിന്നെ' - പല്ലവപുടത്തിന്റെ അര്ത്ഥമെന്ത്?
(A)
മൊട്ട്
(B)
കാറ്റ്
(C)
തളിര്
(D)
ഇല
Question-9
കുമാരനാശാന്റെ മറ്റൊരു രചന.
(A)
കൊച്ചു സീത
(B)
കര്ണഭൂഷണം
(C)
നളിനി
(D)
ഭക്തിദീപിക
Your Score 0/10
Click
here
to see your answersheet and detailed track records.
Std 7
Kerala (Malayalam Medium)
Practice in Related Chapters
Puzhayozhukum Vazhi
Maarivillin Thenmalare
Lokame Tharavaadu
Harithaabhakal
Minnunnathellam
Manushyante Kaikal
Kalikkalam
Athinumappuram
Ormayude Jalakam
Swapnangal Vakkukal
Jeevalspandanangal
Chirakulla Chithrangal
Powered By