Smartindia Classroom
CONTENTS
Basic Science
Social Science
Mathematics
Information Technology
Malayalam
English
Basic Science
Back to home
Start Practice
Question-1
അശ്വതി എന്ന പാഠഭാഗത്ത് പെണ്‍കുട്ടി കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്നത്
(A)
സഞ്ചി
(B)
തുണിക്കഷണം
(C)
നാണയം
(D)
മിഠായി
Question-2
പോലവേ എന്ന പദം പിരിച്ചാല്‍ കിട്ടുന്നത്
(A)
പോലെ + ഏ
(B)
പോല + വേ
(C)
പോല്‍ + ഏ
(D)
പോലെ + എ
Question-3
ശക്തിയുടെ കവി എന്നറിയപ്പെട്ടിരുന്നത്
(A)
ചെറുശ്ശേരി
(B)
പി. കുഞ്ഞിരാമന് നായര്‍
(C)
ഇടശ്ശേരി ഗോവിന്ദന് നായര്‍
(D)
ജി. കുമാരപിള്ള
Question-4
പീടികക്കാരന്റെ മുഖത്ത് ജാള്യത ഉണ്ടാകാന്‍ കാരണം
(A)
കുട്ടിക്ക് മിഠായി നല്കാത്തതിനാല്
(B)
കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന നാണയം വാങ്ങിയതില്‍
(C)
കുട്ടിയുടെ കൈയ്യില്‍ നിന്ന് നാണയം വാങ്ങിയത് കഥാകൃത്ത് അറിഞ്ഞതില്‍
(D)
കഥാകൃത്ത് കുട്ടിക്ക് മിഠായി വാങ്ങിക്കൊടുത്തതിനാല്‍
Question-5
ജി. കുമാരപിള്ളയുടെ ജീവല്‍സ്പന്ദനങ്ങള്‍ എന്ന പാഠഭാഗത്ത് വ്യക്തമാകുന്നത്
(A)
കരുണ
(B)
ത്യാഗം
(C)
കോപം
(D)
സ്നേഹം
Question-6
മയില്‍ എന്നര്‍ത്ഥംവരുന്ന പദം
(A)
വല്ലിക
(B)
കോകിലം
(C)
കേകി
(D)
കാകന്
Question-7
ശരിയായ പദം
(A)
അക്ഷരസ്പുടത
(B)
അക്ഷരസ്ഫുടത
(C)
അക്ഷരസ്ഭുടത
(D)
അഷരസ്ഫുടത
Question-8
ജീവിതചിന്തകള്‍ എന്ന കൃതിയുടെ കര്‍ത്താവ്?
(A)
കെ.പി. കേശവമേനോന്
(B)
ഒ. എന്‍. വി
(C)
പത്മനാഭന്. ടി
(D)
ജി. കുമാരപിള്ള
Question-9
ജീവല്‍സ്പന്ദനങ്ങള്‍ എന്ന പാഠഭാഗം എടുത്തിട്ടുള്ളത്
(A)
സ്നേഹത്തിന്റെ വര്‍ത്തമാനം
(B)
മരുഭൂമിയുടെ കിനാവുകള്‍
(C)
അരളിപ്പൂക്കള്‍
(D)
ഓര്‍മ്മയുടെ സുഗന്ധം
Your Score 0/10
Click
here
to see your answersheet and detailed track records.
Std 7
Kerala (Malayalam Medium)
Practice in Related Chapters
Puzhayozhukum Vazhi
Maarivillin Thenmalare
Lokame Tharavaadu
Harithaabhakal
Minnunnathellam
Manushyante Kaikal
Kalikkalam
Athinumappuram
Ormayude Jalakam
Swapnangal Vakkukal
Jeevalspandanangal
Chirakulla Chithrangal
Powered By