കണ്ണമ്മയ്ക്ക് എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്.
ലിസ
സിസ്റ്ററമ്മ
റോസിമോള്
ദേവുച്ചേച്ചി
കാട്ടുചോലകള് ഒഴുകുന്നതെങ്ങനെ?
തിരകളാല് താളം പിടിച്ച്
ലോകഗോളത്തെപുതച്ചു കൊണ്ട്
മുല്ലമൊട്ടുകള് വാരി വിതറിക്കൊണ്ട്
തരുക്കളെതഴുകികൊണ്ട്
ചങ്ങമ്പുഴയുടെ ഏതു കൃതിയിലേതാണ് സൗന്ദര്യലഹരി?
തിലോത്തമ
ബാഷ്പാഞ്ജലി
ദേവത
മണിവീണ
പച്ചിലച്ചാര്ത്തിന് പഴുതിലൂടെ കാണുന്നതെന്ത്?
പുലരിയെ
സിന്ദൂരപൂരം പൂശിയപൂവിനെ
ലോകഗോളത്തെ
പശ്ചിമാംബരത്തിലെ പനിനീര് പൂന്തോട്ടങ്ങളെ
തേനീച്ചകള് മുരണ്ടുകൊണ്ടു കളിക്കുന്നതെവിടെ?
പൂനിലാവില്
പശ്ചിമാംബരത്തില്
പൂര്വദിങ്മുഖത്തിങ്കല്
മരന്ദം തുളുമ്പുന്ന മലരിനു ചുറ്റും
വിവക്ഷിതം എന്ന വാക്കിനര്ത്ഥം.
ഐക്യം
പറയാന് ആഗ്രഹിച്ചത്
സൗന്ദര്യമുള്ള
പ്രവേശം
ആഹ്ലാദത്തിന്റെ മറ്റൊരു പേരാണ് സൗന്ദര്യം. അടിവരയിട്ട പദത്തിനു പകരമായി ഉപയോഗിക്കാവുന്ന പദം ?
ആധാരം
ആമോദം
അഭിമതം
അനുദിനം
ജോസഫ് മുണ്ടശ്ശേരിയുടെ 'സൗന്ദര്യം' എന്ന പാഠഭാഗം അദ്ദേഹത്തിന്റെ ഏതു കൃതിയില് നിന്നെടുത്തതാണ്?
കാവ്യപീഠിക
മാറ്റൊലി
മാനദണ്ഡം
വായനശാലയില്
പൂവിനെച്ചിരിപ്പിച്ച് വന്നെത്തുന്നതാര്?
സന്ധ്യാശ്രീ
മണിത്തെന്നല്
പുലരി
വാര്മതി
കുപ്പിവളകള് എന്ന കഥയെഴുതിയത്.
ജോസഫ് മുണ്ടശ്ശേരി
സാറാതോമസ്