നോബല് സമ്മാനം നേടിയ ആദ്യ ഏഷ്യാക്കാരന്.
രവീന്ദ്രനാഥ ടാഗോര്
റൊണാള്ഡ് റോസ്
മദര് തെരേസ്സ
സി.വി.രാമന്
രവീന്ദ്രനാഥ ടാഗോറിന്റെ ജന്മസ്ഥലം.
കട്ടക്ക്
കൊല്ക്കത്ത
ഷില്ലോങ്ങ്
അഹമ്മദാബാദ്
ഏതു വിഷയമാണ് അദ്ധ്യാപകന് കുട്ടികള്ക്ക് വരയ്ക്കാന് കൊടുത്തത്?
യുദ്ധം
സാക്ഷരതാ ക്ലാസ്സ്
പഞ്ചാബിലെ ഭീകരന്
വിഷയമൊന്നും കൊടുത്തില്ല
പുള്ള് പീച്ച കൂട്ടുമ്പം - പീച്ച എന്ന വാക്കിന്റെ അര്ത്ഥം
വാശി
ശബ്ദം
മൂര്ച്ച
വേഗത
ഭുവനയോടു നന്നായി വരച്ചില്ലേ എന്ന് ചോദിച്ചതാര്?
കസ്തൂരി ടീച്ചര്
അമ്മ
സ്കൂളിലെ പ്രധാനാദ്ധ്യാപിക
സഹപാഠികള്
അമ്മയെ ഏതു നിറത്തിലാണ് ഭുവന വരച്ചത്?
ഊത നിറം
തങ്ക നിറം
കരിക്കട്ട നിറം
സൂര്യന്റെ നിറം
കൃഷിപ്പണിക്കാരിയുടെ ജീവിതത്തെ എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?
പുഞ്ചപ്പാടത്തോട്
പുള്ളിനോട്
നീരൊഴുക്കിനോട്
എള്ളെണ്ണയോട്
കൃഷിപ്പണിക്കാരി പുഞ്ചയ്ക്കു വെള്ളം തേവിക്കൂട്ടേണ്ടത് എപ്പോഴാണ് ?
അതിരാവിലെ
നട്ടുച്ചയ്ക്ക്
അന്തിയാവുമ്പോള്
പാതിരാത്രിയില്
അദ്ധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗത്തിന്റെ ചോരയും, വിയര്പ്പും എന്തിനു തുല്യമായാണ് കവി കരുതുന്നത്?
കരിമുകില്
കയ്പ്പ്
അമൃത്
ഇടിമിന്നല്
താന് ഉണങ്ങിത്തീരുന്നത് ആര്ക്കു വേണ്ടിയാണെന്നാണ് കൃഷിപ്പണിക്കാരി സങ്കടപ്പെടുന്നത്?
നാട്ടുകാര്ക്ക് വേണ്ടി
പാലിയത്തു കുടുംബത്തിന് വേണ്ടി
തനിയ്ക്ക് വേണ്ടി
അവളുടെ മക്കള്ക്ക് വേണ്ടി