കളിയും, കവിതയും ഒത്തിണങ്ങിയ ഒരു കായിക വിനോദം.
വള്ളം കളി
കക്കു കളി
തുള്ളല്‍ പാട്ട്
കൂടിയാട്ടം
ഗീതഗോവിന്ദത്തിന്റെ കര്‍ത്താവ്.
രാമപുരത്തു വാര്യര്‍
ജയദേവന്
കുഞ്ചന്‍ നമ്പ്യാര്‍
എഴുത്തച്ഛന്
പി.ടി. ഉഷയുടെ ജന്മ സ്ഥലം.
മലപ്പുറം
കോഴിക്കോട്
കണ്ണൂര്‍
കാസര്‍ഗോഡ്
പന്തുകളിയിലെ ഒരു മുത്താണ് പെലെ എന്നു കണ്ടെത്തിയത്.
വ്ളാഡിമെര് ഡെ ബ്രിട്ടോ
പിതാവ് ഡോഡിഞ്ഞോ
പെലെയുടെ അമ്മ
പെലെയുടെ കൂട്ടുകാര്‍
കളവ് മുതലുമായി കൂട്ടത്തില്‍ ചെറിയ കുട്ടി ഗുഹയില്‍ കയറിയപ്പോള്‍ സംഭവിച്ചത്.
അവനെ പുലി ആക്രമിച്ചു
കൂട്ടുകാര്‍ ഗുഹ പുറത്തു നിന്ന് മൂടി
അവന് മറ്റുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി
മലവെള്ളപ്പാച്ചിലില്‍ മണ്ണിടിഞ്ഞ് ഗുഹ മൂടി
പെലെയുടെ ജന്മനാട്.
ഉറുഗ്വേ
അര്‍ജന്റീന
മെക്സിക്കോ
ബ്രസീല്‍
മനോ-ശാരീരിക വൈകല്യമുള്ള കുട്ടികള്‍ പങ്കെടുക്കാന്‍ തയ്യാറായി നിന്ന മത്സരം.
ലോങ് ജമ്പ്
നൂറുമീറ്റര്‍ ഓട്ടമത്സരം
നീന്തല്‍
അമ്പെയ്ത്ത്
ഗോളടിക്കാനുള്ള അനുകൂല സന്ദര്‍ഭം പാഴാക്കിയതിന്റെ പേരില്‍ അച്ഛനോട് അപമര്യാദയോടെ പെരുമാറിയ വ്യക്തിയോട് പെലെ പ്രതികരിച്ചത്.
വീട്ടില്‍ച്ചെന്ന് അയാളുടെ അച്ഛനെ തെറി വിളിച്ചു
അയാളെ നന്നായി കൈകാര്യം ചെയ്തു
അച്ഛനു വേണ്ടി അയാളോട് മാപ്പ് പറഞ്ഞു
അയാളെക്കൊണ്ട് അച്ഛനോട് മാപ്പ് പറയിച്ചു
ഏഷ്യയിലെ മികച്ച അത് ലറ്റിനുള്ള അവാര്‍ഡ് അഞ്ചു തവണ നേടിയ കായിക പ്രതിഭ.
പി.ടി.ഉഷ
ഷൈനി വില്‍സണ്‍
കെ.എം.ബീനാമോള്‍
അഞ്ജു ബോബി ജോര്‍ജ്