Smartindia Classroom
CONTENTS
English
Biology
Malayalam
Physics
Chemistry
Mathematics
Social Science
Information Technology
Back to home
Start Practice
Question-1
ആദ്യ കാലങ്ങളില്‍ പാലിനും, സവാരിക്കും ഉപയോഗിച്ചിരുന്ന മൃഗം.
(A)
ഒട്ടകം
(B)
കഴുത
(C)
കുതിര
(D)
എരുമ
Question-2
കൃഷിയുടേയും, കാലിവളര്ത്തലിന്റേയും അനിഷേധ്യമായ തെളിവുകള്‍ ആദ്യമായി ലഭിച്ചത്.
(A)
പ്രാചീന ശിലായുഗം
(B)
മധ്യ ശിലായുഗം
(C)
നവീന ശിലായുഗം
(D)
മധ്യശിലായുഗത്തിന്റെ ആരംഭത്തില്‍
Question-3
പ്രാചീന ശിലായുഗസംസ്കൃതി വികാസം പ്രാപിച്ചത്.
(A)
നവീന ശിലായുഗത്തില്‍
(B)
മധ്യ ശിലായുഗത്തില്‍
(C)
പ്രാചീന ശിലായുഗത്തില്‍
(D)
പ്ലീസ്റ്റോസീന്‍ കാലഘട്ടത്തില്‍
Question-4
ചക്രത്തിന്റെ കണ്ടുപിടിത്തം.
(A)
പ്രാചീന ശിലായുഗം
(B)
മധ്യ ശിലായുഗം
(C)
നവീന ശിലായുഗം
(D)
പ്ലീസ്റ്റോസീന്‍ കാലഘട്ടത്തില്‍
Question-5
കൃഷിയുടെ ആവിര്‍ഭാവം.
(A)
പ്രാചീന ശിലായുഗത്തില്‍
(B)
മധ്യ ശിലായുഗത്തില്‍
(C)
നവീന ശിലായുഗത്തില്‍
(D)
നവീന ശിലായുഗത്തിന്റെ ആരംഭത്തില്‍
Question-6
പ്രാചീന ശിലായുഗത്തിലെ ഉപകരണമല്ലാത്തത്.
(A)
കല്ലലക്
(B)
കന്മഴു
(C)
കല്ച്ചീളുകള്
(D)
തേച്ച് മൂര്‍ച്ച കൂട്ടിയ ശിലായുധം
Question-7
മനുഷ്യന് പാലിനും മാംസത്തിനും വേണ്ടി മൃഗങ്ങളെ മെരുക്കി വളര്‍ത്താന്‍ തുടങ്ങിയത്.
(A)
മധ്യ ശിലായുഗത്തില്‍
(B)
പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍
(C)
പ്രാചീന ശിലായുഗത്തില്‍
(D)
നവീന ശിലായുഗത്തില്‍
Question-8
മൃഗത്തോലുകള്‍ വസ്ത്രങ്ങളായി ഉപയോഗിച്ചത്.
(A)
മധ്യ ശിലായുഗം
(B)
പ്രാചീന ശിലായുഗം
(C)
നവീന ശിലായുഗം
(D)
പ്രാചീനശിലായുഗത്തിന്റെ അന്ത്യത്തില്‍
Question-9
വ്യത്യസ്തമായത്.
(A)
കല്ച്ചീളുകള്
(B)
എല്ലിന്‍കഷ്ണങ്ങള്‍
(C)
തേച്ച് മൂര്‍ച്ച കൂട്ടിയ ശിലായുധങ്ങള്‍
(D)
കല്ലിന് തുണ്ടുകള്‍
Question-10
ശിലായുഗത്തിലെ മനുഷ്യര്‍ക്ക് ഭക്ഷണം ശേഖരിക്കാന്‍ മാറിവരുന്ന കാലാവസ്ഥ നിരീക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇത് ഏത് ശാസ്ത്രത്തിന്റെ തുടക്കമായിരുന്നു?
(A)
ഭൗതിക ശാസ്ത്രം
(B)
ഭൂഗര്‍ഭ ശാസ്ത്രം
(C)
ജ്യോതി ശാസ്ത്രം
(D)
ജീവശാസ്ത്രം
Your Score 0/10
Click
here
to see your answersheet and detailed track records.
Std 8
Kerala (Malayalam Medium)
Practice in Related Chapters
Thozhilaali Prasthaanangal
Aadyakaalamanushya Jeevitham
Samayamekhalayum Thaapeeyamekhalayum
Kolanivalkkaranavum Cheruthunilppum
Kuttanadu - Kaayalum Janajeevithavum
Janangalum Samsthanabharanavum
Cheruthunilppinte Vividha Mukhangal
Indian Desheeyaprasthaanam
Vinimayam Pinnitta Vazhikal
Vyavasaayaviplavam
Harithabhaaratham
Bhoogolavum Bhoopadangalum
Maanavavikasanam Keralathil
Sthreepadavi
Powered By