ഇന്‍ഡോനേഷ്യയിലെ സമതലപ്രദേശങ്ങളിലെ പ്രധാന കൃഷി.
നെല്ല്
ചോളം
ഗോതമ്പ്
കരിമ്പ്
ഗ്രീസ് ഏറ്റവും കുടുതല്‍ അറിയപ്പെടുന്നത് ഏതു മരങ്ങളുടെ പേരിലാണ് ?
കാപ്പി
ഒലിവ്
ഓറഞ്ച്
ആപ്പിള്‍
മഞ്ഞുമൂടിയ ധ്രുവപ്രദേശത്ത് ജീവിക്കുന്ന ജീവി.
ഒട്ടകപക്ഷി
പെന്ഗ്വിന്
ഗിനിപക്ഷി
തിമിംഗലം
ഗ്രീസിലെ പ്രധാന കൃഷി.
നെല്ല്, ചോളം
തേയില, കാപ്പി
ഗോതമ്പ്, ബാര്‍ളി
ഗ്രാമ്പൂ, ഏലം