ഇന്ത്യന്‍ മണ്ണില്‍ നിന്ന് വലിച്ചെടുത്ത ഈര്‍പ്പം, വളം നല്കുന്ന മഴയായി പെയ്തത് ഇന്ത്യയിലല്ല മറ്റുരാജ്യങ്ങളിലാണ്. ഈ വരികള്‍
ആര്. സി ദത്തിന്റേത്
ബങ്കിം ചന്ദ്രചാറ്റര്ജിയുടേത്
ഫിറോസ് ഷാ രാജകുമാരന്റേത്
ഒരു ബ്രിട്ടീഷ് സൈനികന്റേത്
ഗറില്ലായുദ്ധം ബന്ധപ്പെട്ടിരിക്കുന്നത്
നാനാസാഹിബ്
ബാജിറാവു
ബഹദൂര്‍ ഷാ
താന്തിയാ തോപ്പി
ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ ആദ്യമായി അധികാരം സ്ഥാപിച്ചത്.
കേരളത്തില്‍
ബംഗാളില്‍
ബീഹാറില്‍
ഒറീസ്സയില്‍
സൈനികസഹായ വ്യവസ്ഥ.
നാട്ടുരാജ്യങ്ങളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ എടുത്ത ഒരു നയം.
കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിക്കാനുള്ള നടപടി.
കരകൗശലക്കാരുടെയും നെയ്ത്തുകാരുടേയും ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ഇന്ത്യക്കാരെ ബ്രിട്ടീഷ് സൈന്യത്തിലെടുത്ത നടപടി.
ദത്തവകാശനിരോധന നിയമം കൊണ്ടുവന്നത്.
മൗണ്ട് ബാറ്റന് പ്രഭു
വെല്ലസ്ലി പ്രഭു
കോണ്‍വാലിസ് പ്രഭു
ഡല്‍ഹൗസി പ്രഭു
ഒന്നാം സ്വാതന്ത്ര്യസമരം
ബ്രിട്ടീഷ് ഭരണത്തില്‍ അസംതൃപ്തരായിരുന്ന എല്ലാ മേഖലയില്‍പ്പെട്ട ജനങ്ങളും ധീരമായി ചെറുത്തു നിന്നതിന്റെ ആകെ ഫലമാണ്.
ഗ്രാമങ്ങളിലെ കര്‍ഷകര്‍ ക്ഷാമം സഹിക്ക വയ്യാതെ ചെയ്ത സമരം.
കരകൗശല തൊഴിലാളികള്‍ ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി വിറ്റഴിക്കാന്‍ കഴിയാതെ ചെയ്ത സമരം.
അധികാരം നഷ്ടപ്പെട്ട രാജാക്കന്മാര് ആരംഭിച്ച സമരം.
ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലായത്.
1857
1856
1757
1850
കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്.
1809 ജനുവരി 15
1815 ജനുവരി 9
1809 ഫെബ്രുവരി 15
1815 ഫെബ്രുവരി 9
പ്ലാസിയുദ്ധം.
1757-ല്‍
1857-ല്‍
1775-ല്‍
1785-ല്‍
മഹല്‍വാരി നികുതി സമ്പ്രദായം.
ബംഗാള്‍, ബീഹാര്‍, ഒറീസ്സ എന്നിവിടങ്ങളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നടപ്പിലാക്കിയത്.
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നടപ്പിലാക്കിയത്.
ഇന്ത്യയൊട്ടുക്കുള്ള കര്‍ഷകരില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നടപ്പിലാക്കിയത്.
ഇന്ത്യയുടെ ഉത്തര-മധ്യ ഭാഗങ്ങളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നടപ്പിലാക്കിയത്.