പാടുവാന്‍ കഴിയുന്നില്ലെങ്കിലും നാട്ടുവര്‍ത്തമാനങ്ങള്‍ ധാരാളം പറയാനുള്ളത്.
കൊച്ചുപെണ്ണിന്
അനുജത്തിയ്ക്ക്
നെല്ലിപ്പൂന്തോട്ടങ്ങള്ക്ക്
കൊയ്ത്തരിവാളുകള്ക്ക്
പ്രത്യേക രീതിയിലുള്ള കറ്റകെട്ടിനെ സൂചിപ്പിക്കുന്നത്.
വിജിഗീഷു
പാടലം
കാതിലം
കൈവിരുത്
കൊയ്ത്തുകാര്‍ നമ്രമെയ്യോടെ കന്നിപ്പാടത്ത് നിരന്നു നില്‍ക്കുന്നതിനെ ഉപമിച്ചിരിക്കുന്നത്.
വെണ്മേഘങ്ങളുടെ കൂട്ടത്തോട്
ആകാശം മുട്ടെ തലയുയര്‍ത്തി നില്ക്കുന്ന തെങ്ങിന് കൂട്ടങ്ങളോട്
നെല്ക്കതിര് കൊയ്യാനെത്തിയ പഞ്ചവര്ണ്ണക്കിളിക്കൂട്ടങ്ങളോട്
പൊന്നുഷസ്സിന്റെ കൊയ്ത്തില്‍ നിന്നൂരിച്ചിന്നിയ കതിരുകളോട്
ഗ്രാമീണജീവിതകഥ നാടകരൂപത്തില്‍ അരങ്ങേറുന്ന വേദിയായി കവി സങ്കല്പ്പിച്ചിരിക്കുന്നത്.
ഇളം ചുവപ്പുള്ള ആകാശത്തെ
പുഞ്ചപ്പാടത്തെ
വെണ്മേഘക്കൂട്ടത്തെ
പൊന്നുഷസ്സിനെ
കേശവന് നായരും ഔതക്കുട്ടിയുടെ വേലക്കാരനും തമ്മില്‍ കണ്ടത്തിന്റെ വരമ്പില്‍ വച്ച് വഴക്കു നടന്നത്.
വേലക്കാരന്, കേശവന് നായരുടെ കൃഷി മോശമെന്നു പറഞ്ഞതിന്
കേശവന് നായരുടെ നിലം ഔതക്കുട്ടിയെ ഏല്‍പ്പിക്കണമെന്ന് അയാളുടെ വേലക്കാരന് പറഞ്ഞതിന്.
കേശവന് നായര്‍ തന്റെ വയലിലേയ്ക്ക് മട വെട്ടിവച്ചതിന്റെ പേരില്‍
വേലക്കാരന്, കേശവന് നായരെ പരിഹസിച്ചതിനെ തുടര്‍ന്ന്
കൊയ്ത്തുകാര്‍ ഇത്തിരി വിത്ത് മാറ്റി വയ്ക്കുന്നത് എന്തിനു വേണ്ടി?
പറവകള്‍ക്കു വേണ്ടി
ഉത്സവകാലത്ത് ദേവീ - ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി
പത്തിരട്ടിയായി വിളയിക്കുന്നതിനു വേണ്ടി
പാവപ്പെട്ടവര്‍ക്കു ദാനം നല്‍കുന്നതിന് വേണ്ടി
മരണത്തിന് ആരുടെ ജീവിതത്തിന്റെ കൊടിപ്പടമാണ് താഴ്ത്താന്‍ കഴിയാത്തത്.
അധ്വാനശീലനായ കൊയ്ത്തുകാരന്റെ
കവിയുടെ
കൃഷിയെ അവജ്ഞയോടെ മാത്രം കാണുന്ന യുവതലമുറയുടെ
പുഞ്ചപ്പാടത്തെത്തുന്ന പറവകളുടെ
കേശവന് നായര്‍ കൃഷി ചെയ്തു വരുന്ന അമ്പതു പറ നിലത്തിന്റെ ഉടമ.
ഔതക്കുട്ടി
കേശവന് നായരുടെ അമ്മാവന്
കേശവന് നായര്‍
വൈക്കത്തുള്ള ഒരാളിന്റെ വക
സുബാക്ക് എന്നതുകൊണ്ട് ബാലിക്കാര്‍ അര്‍ത്ഥമാക്കുന്നത്.
ബാലിയിലെ പരമ്പരാഗത കൃഷിരീതികളിലൊന്ന്
ബാലിക്കാരുടെ ഉത്സവാഘോഷം
കുറ്റക്കാരുടെ മേല്‍ ചുമത്തിയിരുന്ന പിഴ
കാര്‍ഷിക പരസ്പരസഹായ സംഘങ്ങള്‍