ചിതറിയോടുന്ന ആളുകള്‍ക്കിടയില്‍ ആദ്യം തിരഞ്ഞത് ആരെയായിരുന്നു?
ബിമലിനെ
അനിയനെ
ആനയെ
ദാമുവേട്ടനെ
ഇലഞ്ഞിപ്പൊയിലില്‍ ശ്രീധരനെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തതാര്?
മുത്തശ്ശി
അപ്പു
അമ്മാവന്
അച്ഛന്
ആരാണ് നാരായണി?
അപ്പുവിന്റെ പെങ്ങള്
അപ്പുവിന്റെ അമ്മ
ശ്രീധരന്റെ പെങ്ങള്
അപ്പുവിന്റെ അമ്മൂമ്മ
നീലക്കൊടുവേലി കിട്ടിയാല്‍ പകുതി ഞാന്‍ നെനക്കു തരും, കേട്ടോ, ഇത് പറഞ്ഞതാര്?
ശ്രീധരന്
അപ്പുവിന്റെ സഹോദരി
എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠം അവാര്‍ഡ് നേടിക്കൊടുത്ത കൃതി.
ഒരു ദേശത്തിന്റെ കഥ
വിഷകന്യക
ബാലിദ്വീപ്
ബിലാത്തി വിശേഷങ്ങള്‍
പ്രതിമയെ ചിരിപ്പിക്കാന്‍ ടിക്കറ്റ് എടുത്ത് മുന്നോട്ട് വന്നവര്‍ ആരെല്ലാം?
ദാമുവേട്ടനും, ബിമലും
ബിമലും, അനിയനും
ബാലഭാസ്ക്കരനും, പുഷ്ക്കരനും
ദാമുവേട്ടനും, പുഷ്ക്കരനും
"നമുക്കിവിടെയെങ്ങാനും ഒളിച്ചിരിക്കാം, ഇവന് പുറത്തിറങ്ങുമോ എന്നറിയണമല്ലോ"? എന്ന് ആരാണ് പറഞ്ഞത് ?
പുഷ്ക്കരന്‍
ബിമല്‍
ബാലഭാസ്കരന്‍
പ്രതിമ മനുഷ്യന്
അപ്പുവിന്റെ കൈയിലെ പൊട്ടിക്കപ്പൊതി ആര്‍ക്കു വേണ്ടിയുള്ളതാണ്?
നാരായണി
സായിപ്പ്
കൂട്ടുകാരന്
പ്രതിമയെ ചിരിപ്പിക്കുന്ന ആള്‍ക്ക് എത്ര രൂപയുടെ സമ്മാനം നല്‍കുന്നതാണ്?
ആയിരം രൂപ
പതിനായിരം രൂപ
ഇരുപത്തിയഞ്ച് രൂപ
ഇരുപതിനായിരം രൂപ
നാളെ ബധിരരാകും എന്നോര്‍ത്ത് എന്ത് ചെയ്യണം?
സംഗീതം കേള്‍ക്കണം
കഥ കേള്‍ക്കണം
ചിത്രം വരയ്ക്കണം
നൃത്തം ചവിട്ടണം