കര്‍ഷകത്തൊഴിലാളികള്‍ ജന്മിമാരില് നിന്ന് പണവും നെല്ലും മുന്‍കൂറായി വാങ്ങിയിരുന്നതിനെ പറയുന്ന പേര്.
ഓലപ്പണം
വേലക്കടം
കാണം
വട്ടിപ്പണം
'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന സ്ഥലം.
എറണാകുളം
വയനാട്
കൊല്ലം
ആലപ്പുഴ
തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമ നിര്‍മ്മാണത്തിന്റെ പേര്.
പാട്ടനിയമം
ഭൂവിളംബരം
പാട്ടവിളംബരം
കാണപ്പാട്ട സമ്പ്രദായം
'കുട്ടനാടിന്റെ ഇതിഹാസകാരന്' എന്നറിയപ്പെടുന്ന സാഹിത്യകാരന്.
എസ്.കെ.പൊറ്റക്കാട്
തകഴി ശിവശങ്കരപ്പിള്ള
വൈലോപ്പിള്ളി
കെ.ദാമോദരന്‍
ദേശീയ കര്‍ഷകദിനം.
ഏപ്രില്‍-17
ജൂണ്‍-5
ഡിസംബര്‍-1
ഡിസംബര്‍-23
ഉപ്പുരസമുള്ള മണ്ണിലെ ഒരു കൃഷിരീതി.
കൂട്ടുകൃഷി
വിളപര്യയം
ഇടവിളകൃഷി
പൊക്കാളികൃഷി
കുടിയാന് ജന്മിക്ക് കാണസംഖ്യയും, കാണസംഖ്യയുടെ പലിശ കുറച്ച് പാട്ടവും നല്കിയിരുന്നതിന്റെ പേര്.
കാണവാരം
പാട്ടവാരം
മിച്ചവാരം
കേരളത്തിലെ ഏറ്റവും വലിയ കായല്‍.
ശാസ്താംകോട്ടക്കായല്
വേമ്പനാട്ടുകായല്‍
അഷ്ടമുടിക്കായല്‍
പുന്നമടക്കായല്‍
ഭൂപരിഷ്ക്കരണ നിയമം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം.
കേരളം
തമിഴ് നാട്
ആന്ധ്രാപ്രദേശ്
പശ്ചിമബംഗാള്‍
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്ത് അറബിക്കടലിന്റെ തീരത്ത് നീണ്ടു കിടക്കുന്ന സംസ്ഥാനം.
ഗോവ
ഗുജറാത്ത്