ഒരു ചിത്രത്തിന്റെ ഇടം വലം തിരിച്ചു ക്രമീകരിക്കുന്നതിനുള്ള ടൂളാണ്.
ട്രാന്‍സ്ഫോം ടൂള്‍
റൊട്ടേറ്റ് ടൂള്‍
സ്കെയില്‍ ടൂള്‍
ഫ്ളിപ്പ് ടൂള്‍
ഒരു പെയിന്റ് ടൂള്‍ ആണ്
Rectangle Tool
Smudge Tool
Elliptical Tool
Scale Tool
ഒരു ചിത്രം ജിമ്പിലൂടെ തുറക്കുന്നതെങ്ങനെയാണെന്ന് പറയാമോ?
ജിമ്പ് ഇമേജ് വിന്‍ഡോ മെനുബാറില്‍ File → Open
ജിമ്പ് ഇമേജ് വിന്‍ഡോ മെനുബാറില്‍ File → View
File → Open
ജിമ്പ് ടൂള്‍ ബാറില്‍ File → Open
നമുക്ക് ഇഷ്ടമുള്ള ആകൃതിയില്‍ ചിത്രഭാഗം സെലക്ട് ചെയ്യാന്‍ ഏത് ഐക്കണില്‍ ക്ലിക്ക് ചെയ്യണം?
ചിത്രത്തിന്റെയോ, ചിത്രഭാഗത്തിന്റെയോ വലിപ്പം വ്യത്യാസപ്പെടുത്താന്‍ ജിമ്പില്‍ ഉപയോഗിക്കുന്ന ഐക്കണ്‍.
ജിമ്പ് സോഫ്റ്റ്വെയര് ഓപ്പണ്‍ ചെയ്യുന്ന വിധം കണ്ടെത്താമോ?
Applications → GIMP Image Editor
Applications → Graphics → GIMP Image Editor
Graphics → GIMP Image Editor
Applications → programs → GIMP Image Editor
ഒരു ചിത്രത്തിന്റെ വലിപ്പം _____ എന്ന യൂണിറ്റിലാണ് സാധാരണയായി കണക്കാക്കുന്നത്.
Pixels
dots
Bit
Byte
തിരഞ്ഞെടുക്കുന്ന അക്ഷരങ്ങളോ, ചിത്രങ്ങളോ ക്യാന്‍വാസിലേക്ക് ഒട്ടിക്കാന്‍ സഹായിക്കുന്ന ജിമ്പിലെ പ്രധാന സവിശേഷതയാണ്.
സെലക്ഷന് ടൂള്‍
മൂവ് ടൂള്‍
ലെയര്‍
സ്മഡ്ജ് ടൂള്‍
ജിമ്പില്‍ ചിത്രത്തിന്റെ പകര്‍പ്പെടുക്കുന്നതിനുള്ള വഴി?
ജിമ്പ് വിന്‍ഡോയില്‍ Image → Copy
ജിമ്പ് വിന്‍ഡോയില്‍ File → Copy
ജിമ്പ് വിന്‍ഡോയില്‍ Image → Duplicate
ജിമ്പ് വിന്‍ഡോയില്‍ View → Image → Duplicate
ചിത്രത്തിന്റെ പ്രത്യേകഭാഗം ചതുരാകൃതിയില്‍ സെലക്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ടൂള്‍.
റെക്ടാംഗിള്‍ ടൂള്‍
എലിപ്റ്റിക്കല്‍ ടൂള്‍
ഫ്രീസെലക്ഷന് ടൂള്‍
ക്രോപ് ടൂള്‍