ശബ്ദ -ചലച്ചിത്ര ഫയലുകളെ ഫോര്‍മാറ്റ് മാറ്റാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറാണ്.
WinFF
PhET
Media player
g-edit
ഒഡാസിറ്റി സോഫ്റ്റ് വെയറിന് അത്യാവശ്യം വേണ്ട കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണം.
വെബ് ക്യാമറ
സ്പീക്കര്‍
മൈക്രോഫോണ്‍
യു.എസ്.ബി
എഡിറ്റ് ടൂള്‍ബാറിലെ ടൂള്‍ അല്ലാത്തത്.
Copy
Trim audio
Sync-lock
Envelop
ആവശ്യമില്ലാത്ത ശബ്ദഭാഗങ്ങളെ എങ്ങനെ ഒഴിവാക്കാം?
Select →Delete
Select → Remove
Select →Cut
Select → Truncate
ഒഡാസിറ്റി ഓപ്പണ്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം.
Applications →Programming →Audacity
Applications → Sound & Video → Audacity
Applications → Files → Audacity
Applications → All programms → Audacity
ശബ്ദത്തിലെ ഓരോ നോഡിനേയും എഡിറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന ടൂള്‍.
Multi Tool Mode
Envelope Tool
Draw Tool
Cut Tool
വിന് എഫ് എഫില്‍ ചലച്ചിത്ര ഫയല്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ടൂള്‍.
Change
Convert
Format
Import
റെക്കോര്‍ഡിംഗ് അവസാനിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍.
Reset
Pause
Skip to end
Stop
ശബ്ദഫയലുകളുടെ എക്സ്റ്റന്‍ഷന്‍.
.3gp
.mp4
.mp3
.ogg
കമ്പ്യൂട്ടറിലെ ശബ്ദ-ചലച്ചിത്ര ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍.
ഒഡാസിറ്റി
കാല്‍ക്
ഇംപ്രസ്
മീഡിയപ്ലെയര്‍