പ്രിന്റ് ക്രമീകരണത്തില്‍ ഓറിയന്റേഷന്റെ ഉപയോഗം.
പ്രിന്റ് ഏതു രീതിയില്‍ വേണമെന്ന് തീരുമാനിക്കാന്‍
പ്രിന്റ് എത്ര എണ്ണം വേണമെന്ന് തീരുമാനിക്കാന്‍
പ്രിന്റ് ഏതു പേജു മുതല്‍ തുടങ്ങണം എന്ന് തീരുമാനിക്കാന്‍
ഏതെല്ലാം പേജ് പ്രിന്റ് ചെയ്യണം എന്നു തീരുമാനിക്കാന്‍
പട്ടികയിലെ വിവരങ്ങള്‍ വിവിധതരത്തില്‍ ക്രോഡീകരിക്കാനും, വേര്‍തിരിച്ചെടുക്കുവാനും സൗകര്യമുള്ള സോഫ്റ്റ്വെയര്.
ഓപ്പണ്‍ ഓഫീസ് കാല്ക്ക്
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍
ഓപ്പണ്‍ ഓഫീസ് റീഡര്‍
ജിമ്പ്
വര്‍ക്ക് ഷീറ്റിലെ സെല്‍ ഫ്രീസ് ചെയ്യുന്ന രീതി.
cell click, Menubar → Window → Freez
Menubar →Window → Freez, cell.click
Menubar → Window → cell → freez
Toolbar→cell → Freez, cell, click
ഓഫീസ് ഫയലിനെ pdf ഫയല്‍ ആക്കി മാറ്റുന്നതിനുള്ള വഴി.
Open document →File menu→ Convert as pdf
Open document → Edit menu→ Export as pdf
Open document →File menu→Export as pdf → Export
Open document →File menu → Convert as pdf
പ്രസന്റേഷനില്‍ വീഡിയോ ഉള്‍പ്പെടുത്തുന്ന രീതി.
Format → Movies and sounds
File →Movies and sounds
Insert →Movies and sounds
Window→ Movies and sounds
നിശ്ചിത വിലയുള്ള എത്ര സെല്ലുകള്‍ ഒരു ഷീറ്റില്‍ ഉണ്ട് എന്ന് കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന ഫങ്ഷന്?
ROUND
COUNTIF
SUM
AVERAGE
ഒരു വര്‍ക്ക് ഷീറ്റിലെ ഒരു പ്രത്യേക വരിയും, നിരയും സ്ഥിരമായി നിലനിര്‍ത്താനുള്ള സൗകര്യമാണ്.
സെല്‍ ഫോര്‍മാറ്റിംഗ്
സെല്‍ എഡിറ്റിംഗ്
സെല്‍ ഫ്രീസിംഗ്
സെല്‍ മെര്‍ജിംഗ്
ഒരു സംഖ്യയുടെ വര്‍ഗ്ഗം കാണാന്‍ കാല്ക്കില് ഉപയോഗിക്കുന്ന ഫങ്ഷന്.
POWER
കൂടുതല്‍ പേജുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ ഭംഗിയാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍ ഓഫീസ് റൈറ്ററിലെ സംവിധാനമാണ്.
Style
Format
Edit
Copy
ഓപ്പണ്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന സങ്കേതമാണ്.
നോട്ട് പാഡ്
വേര്‍ഡ് പാഡ്
റൈറ്റര്‍
റീഡര്‍