ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഉദാഹരണമാണ്.
വിന്‍ഡോസ്
ജിമ്പ്
കാല്‍ക്
റൈറ്റര്‍
ഒരു പ്രൊപ്രൈറ്ററി ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.
ഉബണ്ടു
ലിനക്സ്
റിയാക്ട് ഒ എസ്
ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത്.
ഓപ്പണ്‍ ബി എസ് ഡി
സണ്സൊളാരിസ്
ഗ് നൂ / ലിനക്സ്
പാനലിലെ ഒരു ഐറ്റം എങ്ങനെ ഒഴിവാക്കും?
ഒഴിവാക്കേണ്ട ഐറ്റം → left click → Remove from list
ഒഴിവാക്കേണ്ട ഐറ്റം → Right click → Delete from list
ഒഴിവാക്കേണ്ട ഐറ്റം → left click → Delete from panel
ഒഴിവാക്കേണ്ട ഐറ്റം → Right click → Remove from panel
സ്ക്രീനില്‍ കാണുന്ന ദൃശ്യങ്ങള്‍ ആവശ്യമായ ശബ്ദം ഉള്‍പ്പെടുത്തി വീഡിയോ ആയി ചിത്രീകരിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍.
gtk - rsu131
gtk - redshift
gtk - doc
gtk - Record My Desktop
ലിനക്സ് കെര്‍ണലിന്റെ രചയിതാവ്.
ഡെന്നിസ് റിച്ചി
ലിനസ് ബെനഡിക്ട് ടൊര്‍വാള്‍ഡ്സ്
റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍
ടീം ബെര്‍ണേഴ്സ്ലി
ഒരു ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍.
മാക്
സൊളാരിസ്
ഗ് നൂ പ്രോജക്ടിന് തുടക്കം കുറിച്ച വര്‍ഷം.
1994
1990
1983
1987
മെമ്മറി, ഫയല്‍ സിസ്റ്റം, കമ്പ്യൂട്ടറിന്റെ കെട്ടും മട്ടും എന്നിവയെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.
ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍
ഇന്‍പുട്ട് ഔട്ട്പുട്ട് സിസ്റ്റം
ഓപ്പറേറ്റിംഗ് സിസ്റ്റം
പ്രൊപ്രൈറ്ററി സോഫ്റ്റ് വെയര്‍
സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ ഉപയോഗിക്കുന്ന കീ ബോര്‍ഡ് ബട്ടണ്‍.
F10
Scroll
Print Screen
Pause Break