ജികോംപ്രിസ്സില് വരയ്ക്കുന്നതിനും, ആനിമേഷനുമുള്ള ടൂള്‍.
ജി കോംപ്രിസ് വികസിപ്പിച്ച വ്യക്തി.
ഹാന്‍ ആബേല്സണ്
ബ്രൂണോ കുഡോയിന്‍
ആല്‍ഫ്രഡ് ആഹോ
ഡെന്നീസ് റിച്ചി
ജികോംപ്രസില് ആനിമേഷന്‍ ചെയ്യുമ്പോള്‍ ഒരു ചിത്രം തിരഞ്ഞെടുക്കാന്‍ സെലക്ട് ചെയ്യേണ്ട ടൂള്‍.
ജി കോംപ്രിസിലെ ജാലകത്തിലുള്ള ചിത്രം മായ്ക്കുന്നതിനുള്ള ടൂള്‍.
പ്രത്യേക കണ്ണടയുടെ സഹായത്തോടെ കാണാന്‍ കഴിയുന്ന 3D ചിത്രങ്ങളാണ്.
അനഗ്ലൈഫ് (Anaglyph)
സ്നാപ്ഷോട്ട് (Snapshot)
റ്റ്വീനിംഗ് (Tewwning)
മാക്സോണ് (Maxon)
ജി കോംപ്രിസ് സോഫ്റ്റ് വെയറിന്റെ പ്രോഗ്രാമിംഗ് ഭാഷ.
പൈത്തണ്‍
C ++
ജാവ
ജാവാസ്ക്രിപ്റ്റ്
ജികോംപ്രസില് ശബ്ദം കേള്‍പ്പിക്കുന്നതിനോ, ശബ്ദം നിര്‍ത്തുന്നതിനുള്ള കീബോര്‍ഡിലെ കീ.
ctrl + q
ctrl + m
Escape
ctrl + b
ആനിമേഷന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാത്ത ഒരു സോഫ്റ്റ് വെയറാണ്.
ബ്ലെന്‍ഡര്‍ (Blender)
ലൂസിയോള് (Luciole)
പെന്‍സില്‍ (Pencil)
ജിയോജിബ്ര (Geogebra)
ജികോംപ്രിസ് ജാലകത്തിലെ ചിത്രം സെലക്ട് ചെയ്യുന്നതിനുള്ള ടൂള്‍?
ഒരു വലിയ മരം ബാഷ്പീകരണത്തിലൂടെ ഒരു ദിവസം അന്തരീക്ഷത്തിലെത്തിക്കുന്ന ജലത്തിന്റെ അളവ്.
150 ലിറ്റര്‍
1000 ലിറ്റര്‍
1500 ലിറ്റര്‍