Open Short Video Editor തുറക്കുന്ന രീതി.
Application → Sound & Viceo → Open Short Video Editor
Applications → Open Shot Video Editor
Applications → Accessories → Open Shot Video Editor
Applications → Office → Open Shot Video Editor
ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററില്‍ ട്രാക്കിലെ വീഡിയോ play / pause ചെയ്യാന്‍ ഉപയോഗിക്കുന്ന കീബോര്‍ഡ് കീ.
J
F1
Space
Left Arrow
വീഡിയോ പ്രോജക്ട് കാണുന്നതിനും, അവയുടെ transition ചിത്രീകരിക്കുന്നതിനുള്ള ഓപ്പണ്‍ ഷോട്ട് ജാലകത്തിലെ ഭാഗമാണ്.
Preview
Filter
Ruler
Timeline
വിവിധ പ്രോജക്ടിനെ ഒരു ഒറ്റ ഫയലാക്കി മാറ്റുന്നതിനുള്ള ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററിലെ ടൂള്‍.
ഓപ്പണ്‍ ഷോട്ട് പ്രോജക്ട് ഫയലിനെ സേവ് ചെയ്യുന്ന മാര്‍ഗം.
File →Save Video
File → Save File
File → Save Project
File → Project → Save
ഫോള്‍ഡറിലുള്ള ഫയലുകളെ ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററിലേക്ക് കൊണ്ടു വരുന്ന രീതി.
File → Open Files
File → Import Files
File → Export Files
File → Transfer Files
ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററിലെ ഒരു വീഡിയോ ഇഫക്ട് അല്ലാത്തത്.
Echo
Glow
Mirror
Fractal 1
ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററില്‍ ടൈറ്റിലുകള്‍ നല്കുന്ന രീതി.
Title → New Title → Create new title → Apply
Title → New Title → Create new title → Ok
Title → Create new title → Save
Title → New Title → Apply
ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രോഗ്രാം ഭാഷ.
സി (c)
സി++ (C++)
ജാവ
പൈത്തണ്‍
ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍ രൂപകല്പന ചെയ്ത വ്യക്തി.
ഡെന്നിസ് റിച്ചി
വിന്‍ഡന്‍ സര്‍ഫ്
ജോനാഥന് തോമസ്
ജോണ്‍ വിന്‍സെന്റ്