സര്‍ക്യൂട്ട് കണ്‍സ്ട്രക്ഷന്‍ കിറ്റില്‍ സര്‍ക്യൂട്ട് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതിനുള്ള ടൂള്‍.
Step
Grab bag
Pause
Show
റാസ് മോള് സോഫ്റ്റ് വെയറിന്റെ ഉപജ്ഞാതാവ്.
ഹാല് ആബേല്സണ്
ജോണ്‍ വിന്‍സെന്റ്
റോജര്‍ സെയില്‍
ജോണ്‍ ബാക്കസ്
സര്‍ക്യൂട്ട് കണ്‍സ്ട്രക്ഷന്‍ കിറ്റില്‍ സേവ് ചെയ്ത ഫയല്‍ തുറക്കുന്നത്.
Circuit → Load
File → Open
Options → Load
Circuit → Open
സര്‍ക്യൂട്ട് കണ്‍സ്ട്രക്ഷന്‍ കിറ്റിലെ Visual എന്ന ഭാഗത്തുള്ള ഓപ്ഷനാണ് .
Voltmeter
Show value
Hide
Load
സർക്യൂട്ട് കണ്‍സ്ട്രക്ഷൻ കിറ്റിലെ AC Voltage- ന്റെ സൂചകമാണ്.
Rasmol ജാലകത്തില്‍ ഓപ്പണ്‍ ചെയ്തിട്ടുള്ള തന്മാത്രയിലുള്ള ആറ്റങ്ങളുടെ എണ്ണം അറിയുന്നതിനുള്ള മാര്‍ഗം.
File →data
File → Information
Display → Molecular Surface
Settings → Pick Ident
RasMol സോഫ്റ്റ് വെയറില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഫയലുകളുടെ എക്സ്റ്റന്‍ഷന്‍.
.jpeg
.gif
.odt
.pdb
സര്‍ക്യൂട്ട് കണ്‍സ്ട്രക്ഷന്‍ കിറ്റിലെ ബള്‍ബ് ടൂളിന് ലഭ്യമല്ലാത്ത ഒരു സൗകര്യം.
Change resistance
Change voltage
Remove
സര്‍ക്യൂട്ട് കണ്‍സ്ട്രക്ഷന്‍ കിറ്റിലെ റസിസ്റ്ററിന്റെ ഐക്കണ്‍.
സര്‍ക്യൂട്ട് കണ്‍സ്ട്രക്ഷന്‍ കിറ്റില്‍ സര്‍ക്യൂട്ടിനെ സൂചകരൂപത്തില് ചിത്രീകരിക്കുന്നതിനുള്ള ടൂള്‍.
Life like
Show values
Schematic