ഇന്ത്യയിലെ സൈബര്‍ നിയമത്തിന്റെ പേര്.
ഐ.ടി ആക്ട് 2000
സൈബര്‍ ആക്ട് 2000
ഇന്ത്യന്‍ സൈബര്‍ ആക്ട് 17
ഇ - ആക്ട് 2009
വിക്കിപിഡീയ സംരംഭങ്ങളുടെ എകോപനമാണ്
വിക്കി കോമണ്‍സ്
വിക്കി സ്പീഷീസ്
മെറ്റാവിക്കി
വിക്കി സര്‍വ്വകലാശാല
ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ നിയമം നിലവില്‍ വന്ന വര്‍ഷം.
1998
2000
1999
2001
വായനക്കാരന് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, തിരുത്താനും, ഒഴിവാക്കാനുമൊക്കെ സ്വാതന്ത്ര്യം നല്കുന്ന വെബ് പേജുകളാണ്
വിക്കികള്‍
ജി- മെയില്‍
ഗൂഗിള്‍
ബ്ലോഗുകള്‍
Web log എന്നതിന്റെ ചുരുക്ക രൂപം.
Web
Wlog
Blog
Logo
ഒരു ഓണ്‍ലൈന്‍ സ്വതന്ത്രവിജ്ഞാനകോശമാണ്
ഫേസ് ബുക്ക്
വിക്കിപീഡിയ
ഓര്‍ക്കുട്ട്
പഴഞ്ചൊല്ലുകളും, കടങ്കഥകളും ഉള്‍പ്പെട്ട വിക്കി സംരംഭമാണ്
വിക്കി സ്പീഷിസ്
വിക്കി ക്വോട്ട്
കമ്പ്യൂട്ടറില്‍ അതിക്രമിച്ചു കയറി അതിലെ വിവരങ്ങള്‍ താറുമാറാക്കുന്ന ദുഷ് പ്രവൃത്തി.
ക്രാക്കിംഗ്
ഫിഷിംഗ്
പോര്‍ണോഗ്രാഫി
കമ്പ്യൂട്ടര്‍ വൈറസ്
ബ്ലോഗിലെ പോസ്റ്റുകളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിന് പറയുന്ന പേര്.
ഷെയര്‍
ലൈക്ക്
കമന്റ്
പോസ്റ്റിംഗ്
വിക്കിപീഡിയ സംരംഭത്തിനു തുടക്കം കുറിച്ച വര്‍ഷം.
2002