വെബ് പേജില്‍ പ്രധാന തലക്കെട്ടിനു വേണ്ടി ഉപയോഗിക്കുന്ന ടാഗ്.
മോസില്ല ഫയര്‍ ഫോക്സില്‍ html ഫയല്‍ തുറക്കുന്ന രീതി.
File.html→ right click→ open with firefox
View→ File.html→ open with firefox
File.html→ View → open with firefox
File.html→ left click → open with firefox
വെബ് പേജിന്റെ തലക്കെട്ടിനുള്ള വിവരങ്ങള്‍ നല്‍കുന്നതിനുള്ള ടാഗ്.
ലിനക്സില്‍ ഏത് ടെക്സ്റ്റ് എഡിറ്ററിലാണ് HTML ഉപയോഗിച്ച് വെബ് പേജ് നിര്‍മ്മിക്കുന്നത്.
G-Edit
MS-Word
Open office Writer
Wordpad
ഒരു html ഫയലിന്റെ എക്സ്റ്റെന്‍ഷനാണ്.
.hml
.htl
.hlm
.html
നിങ്ങള്‍ നിര്‍മ്മിച്ച വെബ് പേജില്‍ "INDIA" എന്നത് Blue കളര്‍ ആക്കി മാറ്റുന്നതിനു വേണ്ടി ഏത് ടാഗ് ഉപയോഗിക്കും?
ഒരു വെബ് പേജിന്റെ html കോഡ് ദൃശ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗം.
Right click → View → Page Source
Right click→ Edit → Page code
Right click → File→ Page Source
Right click→ Format → Page Code
നിങ്ങള്‍ ചെയ്ത ഒരു വെബ് പേജിന്റെ പശ്ചാത്തലനിറം മഞ്ഞയാക്കി മാറ്റുന്നതിനുള്ള മാര്‍ഗം.
നിങ്ങള്‍ ഇന്ത്യയെക്കുറിച്ച് നിര്‍മ്മിച്ച ഒരു വെബ് പേജില്‍ 'INDIA' എന്നത് വലത്തോട്ട് ചലിക്കുന്നതിനു വേണ്ടി നിങ്ങള്‍ ഏത് HTML ടാഗ് ഉപയോഗിക്കും?
HTML എന്നതിന്റെ പൂര്‍ണ്ണരൂപം.
ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്കപ്പ് ലാംഗ്വേജ്
ഹൈപ്പര്‍ ടൂള്‍ മാര്‍ക്കപ്പ് ലാംഗ്വേജ്
ഹൈപ്പര്‍ ടെക്സ്റ്റ് മൂവ് അപ്പ് ലാംഗ്വേജ്
ഹൈപ്പര്‍ലിങ്ക് മാര്‍ക്കപ്പ് ലാംഗ്വേജ്