ഒരു സമപഞ്ചഭുജത്തിന്റെ (പഞ്ചഭുജം ABCDE) കോണളവുകളുടെ തുക കാണാന്‍ Geogebra- യില്‍ ഉപയോഗിക്കുന്ന formula.
Sum of Angles = (A+B+C+E+D)
Sum of Angles = +(α+β+γ+δ+ε)
Sum of Angles=+((α+β+γ+δ+ε )/°)
Sum of Angles = +((A+B+C+D+E)/°)
ഇവയില്‍ ജിയോജിബ്രയിലേതല്ലാത്ത ടൂള്‍.
ജിയോജിബ്രയില്‍ പുതിയ ജാലകം ഓപ്പണ്‍ ചെയ്യുന്ന രീതി.
Window → new
File → new
File → new window
View → Algebra
ത്രികോണം Geogebra ഉപയോഗിച്ച് വരയ്ക്കുന്നു. ത്രികോണത്തിന്റെ വശങ്ങളുടെ നീളം കണ്ടെത്താന്‍ സഹായിക്കുന്ന ടൂള്‍.
Area
Slope
Distance or length
Angle with given size
ഒരു നിശ്ചിത ബിന്ദുവില്‍ നിന്നുള്ള ദൂരം അടിസ്ഥാനമാക്കി വലുതാക്കുന്നതിനുള്ള ടൂള്‍.
Replect object
Rotate object
Translate object
Dilate object
ത്രികോണത്തിന്റെ പരപ്പളവ് കാണാന്‍ ഉപയോഗിക്കുന്ന ടൂള്‍.
Clearlist
parabola
ഈ ടൂളിന്റെ ഉപയോഗം.
ത്രികോണം വരയ്ക്കാന്‍
കോണളവ് രേഖപ്പെടുത്താന്‍
പരപ്പളവ് കാണാന്‍
കോണ്‍ നിര്‍മ്മിക്കാന്‍
ജിയോജിബ്രയില്‍ നിര്‍മ്മിച്ച ഗണിതരൂപം മായ്ച്ചു കളയാന്‍ / നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍
എല്ലാ വശങ്ങളുടെയും നീളങ്ങള്‍ തുല്യമായ ബഹുഭുജങ്ങളെ പൊതുവായി പറയുന്ന പേര്
സമഭുജങ്ങള്
സമബഹുഭുജങ്ങള്
സമപാര്ശ്വബഹുഭുജങ്ങള്
സമഭുജക്ഷേത്രങ്ങള്
സമഭുജങ്ങള് വരയ്ക്കുന്നതിനുള്ള ടൂള്‍.
Polygon
Regular polygon
Rigid polygon
Vector polygon