ജിമ്പില്‍ ചിത്രത്തിന്റെ പകര്‍പ്പെടുക്കുന്നതിനുള്ള വഴി?
ജിമ്പ് വിന്‍ഡോയില്‍ Image → Copy
ജിമ്പ് വിന്‍ഡോയില്‍ File → Copy
ജിമ്പ് വിന്‍ഡോയില്‍ Image → Duplicate
ജിമ്പ് വിന്‍ഡോയില്‍ View → Image → Duplicate
ചിത്രത്തിന്റെ പ്രത്യേകഭാഗം ചതുരാകൃതിയില്‍ സെലക്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ടൂള്‍.
റെക്ടാംഗിള്‍ ടൂള്‍
എലിപ്റ്റിക്കല്‍ ടൂള്‍
ഫ്രീസെലക്ഷന് ടൂള്‍
ക്രോപ് ടൂള്‍
ചിത്രങ്ങള്‍, വാര്‍ത്താശകലങ്ങള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവ കലാഭംഗിയോടെ ഒട്ടിച്ചുചേര്‍ത്ത് പുതിയൊരു ദൃശ്യം ആവിഷ്കരിക്കുന്ന കലാവിദ്യയാണ്?
കൊളാഷ്
ഇമേജ് എഡിറ്റിംഗ്
ജിമ്പ്
ഇമേജ് ഫോര്‍മാറ്റിംഗ്
ജിമ്പിലൂടെ തുറന്ന ചിത്രങ്ങളുടെ അനുയോജ്യമായ ഭാഗങ്ങള്‍ സെലക്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ടൂള്‍.
മൂവ് ടൂള്‍
എയര്‍ ബ്രഷ് ടൂള്‍
സ്മട്ജ് ടൂള്‍ (Smudge Tool)
ജിമ്പ് ഇമേജ് ജാലകത്തില്‍ പുതിയൊരു ക്യാന്‍വാസ് നിര്‍മ്മിക്കുന്നത് എങ്ങനെയാണ്?
File → Open
File → View
File → New
File → Create
ഒരു ചിത്രത്തിന്റെ വലിപ്പം _____ എന്ന യൂണിറ്റിലാണ് സാധാരണയായി കണക്കാക്കുന്നത്.
Pixels
dots
Bit
Byte
ഒരു ചിത്രം ജിമ്പിലൂടെ തുറക്കുന്നതെങ്ങനെയാണെന്ന് പറയാമോ?
ജിമ്പ് ഇമേജ് വിന്‍ഡോ മെനുബാറില്‍ File → Open
ജിമ്പ് ഇമേജ് വിന്‍ഡോ മെനുബാറില്‍ File → View
ജിമ്പ് ടൂള്‍ ബാറില്‍ File → Open
ഒരു പെയിന്റ് ടൂള്‍ ആണ്
Rectangle Tool
Smudge Tool
Elliptical Tool
Scale Tool
ക്യാന്വാസിന് പശ്ചാത്തലനിറം നല്കാന് ഉപയോഗിക്കുന്ന ഐക്കണുകളാണ് ?
,
ട്രാന്‍സ്ഫോം ടൂള്‍സിന്റെ ആവശ്യകത.
ചിത്രം ചലിപ്പിക്കാന്‍
ചിത്രത്തിന് രൂപമാറ്റം വരുത്താന്‍
ചിത്രം സെലക്ട് ചെയ്യാന്‍
ചിത്രം ചരിക്കാന്‍