പൈത്തണ്‍ ഭാഷയിലൂടെ ബഹുഭുജം നിര്‍മ്മിക്കുമ്പോള്‍ ഉത്തരം പ്രത്യക്ഷമാകുന്ന ജാലകം.
Turtle Shell
Python Shell
Turtle graphics
Python Graphics
ഒരു സമചതുരം നിര്‍മ്മിക്കാന്‍ rt(), fd() നിര്‍ദേശങ്ങള്‍ എത്ര തവണ നല്‍കണം?
3
2
4
5
Turtle പിന്നിലേക്ക് ചലിപ്പിക്കാനുപയോഗിക്കാത്ത നിര്‍ദേശം.
bk()
back()
backward()
fd()
Turtle ഉപയോഗിച്ച് വരച്ച ജ്യാമിതീയരൂപം മായ്ക്കുന്നതിനുള്ള നിര്‍ദേശം.
delete()
clear()
reset()
hide()
a=range(5) നല്കിയാല് a എന്താണ് ?
a = 5
a = 0, 5
a = 0,1,2,3,4,5,
a = 1,2,3,4,5
പൈത്തണ്‍ ഭാഷ ഉപയോഗിച്ച് ജ്യാമിതീയ രൂപം നിര്‍മ്മിക്കുന്നതിനുള്ള സോഫ്റ്റ്വെയറാണ്.
Gimp
X-Paint
Turtle
Gedit
10- നു താഴെയുള്ള ഒറ്റ സംഖ്യകള്‍ a എന്ന ചരത്തില്‍ ഉള്‍പ്പെടുത്താനുള്ള കോഡ്.
a = range(10)
a = range(1,10)
a = range(0,1,10)
a = range(1,10,2)
Turtle graphics പൈത്തണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കേണ്ട നിര്‍ദേശം.
turtle *
import from turtle *
from turtle import *
import turtle *
Turtle ഇടതു വശത്തേക്ക് 40°യില്‍ ചരിയുന്നതിനുള്ള നിര്‍ദേശം.
lt (40)
rt(40)
bk(40)
fd(40)
Circle() നിര്‍ദേശത്തിന്റെ ഉപയോഗം.
വൃത്തം ഇടത്തോട്ട് ചലിപ്പിക്കാന്‍
വൃത്തം വരയ്ക്കാന്‍
വൃത്തം വലത്തോട്ട് ചലിപ്പിക്കാന്‍
വൃത്താകൃതിയില്‍ ബിന്ദു രേഖപ്പെടുത്താന്‍