മൂലകത്തിന്റെ ദ്രവണാങ്കം (Melting Point) കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന കാല്‍സ്യം സോഫ്റ്റ് വെയര്‍ ടൂള്‍.
Isotopes
Extra Information
Atom Model
Data Over view
പെന്‍ഡുലം ലാബില്‍ പെന്‍ഡുലത്തിന്റെ നീളം ക്രമീകരിക്കാന്‍ സെലക്ട് ചെയ്യുന്ന ടൂള്‍.
lots
friction
length
Meter
Pendulum Lab-ല്‍ പെന്‍ഡുലത്തിന്റെ ദോലനം നിശ്ചിത സമയത്തേക്ക് നിര്‍ത്താന്‍ ഉപയോഗിക്കുന്ന ബട്ടണ്‍.
About
Reset
Other tools
Pause / play
മൂലകങ്ങളുടെ പേരും, പ്രതീകവും കണ്ടെത്തുന്നതിനുള്ള സോഫ്റ്റ് വെയര്‍.
ജി-പീരിയോഡിക്
PhET
Calc
Gimp
ഒരു ഗ്രൂപ്പിലെ മൂലകങ്ങളെ അവയുടെ വലിപ്പം അനുസരിച്ച് വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന മാര്‍ഗം.
Tools →Plot Data
View→ Data Over view
View→ Scheme → Family
Tools → Molecular Editor
കാല്‍സ്യത്തില്‍ മൂലകത്തിന്റെ ഇലക്ട്രോണ്‍ ക്രമീകരണം മനസ്സിലാക്കാന്‍ സെലക്ട് ചെയ്യേണ്ട ടൂള്‍.
Election affinity
Spectrum
PhET-ല്‍ Pendulum lab പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം.
PhET → Play with sims → Physics → Pendulum Lab
PhET→ Physics → All Sims → Pendulum Lab → Run Now
PhET→ Play with sims →Earth Science → Pendulum Lab → Run Now
PhET → Play with sims →Simulations → Pendulum Lab → Run Now
മോഡേണ്‍ പീരിയോഡിക് ടേബിളിനെ വിശകലനം ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ്.
കാല്‍സ്യം
കാല്‍ക്
പെന്‍ഡുലം ലാബില്‍ Stop Watch എത്തിക്കുന്നതിനുള്ള ടൂള്‍.
Photogate timer
real time
No Numeration Scheme കാട്ടുന്നതിനുള്ള മാര്‍ഗം.
View→Scheme →No Numeration
View → Numeration→ No Numeration
View→Scheme→CAS
View→ Numeration →CAS