തുക കാണുന്നതിനു കാല്ക്കില് ഉപയോഗിക്കുന്ന ഫങ്ഷന്.
SUM
ROUND
AVERAGE
COUNT
ദശാംശസ്ഥാനം നിര്‍ദ്ദേശിക്കാനുള്ള ഫങ്ഷനാണ്.
POWER
COUNTIF
ദത്തങ്ങളെ പട്ടികപ്പെടുത്താനും, അപഗ്രഥിക്കാനും സഹായിക്കുന്ന ഓപ്പണ്‍ ഓഫീസ് സങ്കേതം.
ഓപ്പണ്‍ ഓഫീസ് കാല്ക്ക്
ഓപ്പണ്‍ ഓഫീസ് റൈറ്റര്‍
ഓപ്പണ്‍ ഓഫീസ് റീഡര്‍
ഓപ്പണ്‍ ഓഫീസ് പ്രസന്റേഷന്
ഓഫീസ് ഫയലുകളേയും, ടെക്സ്റ്റ് ഫയലുകളേയും പൊതുവായി ഏത് ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ കഴിയും?
.ods
.odt
.png
.pdf
പ്രത്യേകയിനം ദത്തങ്ങളെ മാത്രം തിരഞ്ഞെടുക്കാന്‍ ഓപ്പണ്‍ ഓഫീസ് കാല്ക്കിലുള്ള സങ്കേതം.
Freez
Merge
Filter
Format
ഓപ്പണ്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന സങ്കേതമാണ്.
നോട്ട് പാഡ്
വേര്‍ഡ് പാഡ്
റൈറ്റര്‍
റീഡര്‍
ഓഫീസ് ഫയലിനെ pdf ഫയല്‍ ആക്കി മാറ്റുന്നതിനുള്ള വഴി.
Open document →File menu→ Convert as pdf
Open document → Edit menu→ Export as pdf
Open document →File menu→Export as pdf → Export
Open document →File menu → Convert as pdf
കൂടുതല്‍ പേജുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ ഭംഗിയാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍ ഓഫീസ് റൈറ്ററിലെ സംവിധാനമാണ്.
Style
Edit
Copy
പ്രസന്റേഷനില്‍ വീഡിയോ ഉള്‍പ്പെടുത്തുന്ന രീതി.
Format → Movies and sounds
File →Movies and sounds
Insert →Movies and sounds
Window→ Movies and sounds
പ്രിന്ററിലുള്ള കടലാസ്സിന്റെ വലിപ്പത്തിന് ചേര്‍ന്ന രീതിയില്‍ ഡോക്യുമെന്റിന്റെ വലിപ്പം മാറ്റുന്ന രീതി.
പേപ്പര്‍ എഡിറ്റിംഗ്
പേപ്പര്‍ ഓറിയന്റേഷന്‍
പേപ്പര്‍ ഫോര്‍മാറ്റ്
പേപ്പര്‍ വ്യൂ