ത്രികോണത്തിന്റെ പരപ്പളവ് കാണാന്‍ ഉപയോഗിക്കുന്ന ടൂള്‍.
Area
Slope
Clearlist
parabola
ഒരു സമപഞ്ചഭുജത്തിന്റെ (പഞ്ചഭുജം ABCDE) കോണളവുകളുടെ തുക കാണാന്‍ Geogebra- യില്‍ ഉപയോഗിക്കുന്ന formula.
Sum of Angles = (A+B+C+E+D)
Sum of Angles = +(α+β+γ+δ+ε)
Sum of Angles=+((α+β+γ+δ+ε )/°)
Sum of Angles = +((A+B+C+D+E)/°)
ത്രികോണം, പഞ്ചഭുജം തുടങ്ങിയ നിങ്ങള്‍ വരച്ച എല്ലാ പോളിഗണിനും പലതരത്തില്‍ ഉള്ള കളറുകള്‍ നല്കാന് ഏത് വഴി നിങ്ങള്‍ തിരഞ്ഞെടുക്കും?
Click polygon → show object → color
Right click polygon → object properties → color
Right click polygon → show object → color
Click polygon → object properties → color
ജിയോജിബ്രയില്‍ നിര്‍മ്മിച്ച ഗണിതരൂപം മായ്ച്ചു കളയാന്‍ / നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ടൂള്‍
നാം വരച്ച ഒരു നിര്മ്മിതിയ്ക്കൊപ്പം വിശദീകരണം നല്കാന് സഹായിക്കുന്ന ടൂള്‍.
Slider
Insert Input Box
Insert Text
Function Inspector
ബഹുഭുജത്തിന്റെ ശീര്‍ഷങ്ങളുടെ പേരുകള്‍ ലേബലായി പ്രദര്‍ശിപ്പിക്കാന്‍.
ശീര്ഷത്തില് Right click ചെയ്ത ശേഷം → Object properties →Basic →Show label → Name
ശീര്ഷത്തില് Right click ചെയ്ത ശേഷം → Object properties →Basic →Show label → Value
ശീര്ഷത്തില് Right click ചെയ്ത ശേഷം → Object properties →Basic →Show Trace
ശീര്ഷത്തില് Right click ചെയ്തശേഷം → Object properties →Basic →Fin object
വശങ്ങളെല്ലാം തുല്യമായ ഏഴുവശങ്ങളോട് കൂടിയ ബഹുഭുജമാണ്.
സമസപ്തഭുജം
സമചതുര്ഭുജം
സമഷഡ്ഭുജം
സമപഞ്ചഭുജം
ജിയോജിബ്രയില്‍ രണ്ടു വാചകങ്ങള്‍ ചേര്‍ക്കേണ്ടി വരുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നം.
.
-
+
" "
ഗണിത രൂപങ്ങള്‍ വരയ്ക്കുന്നതിനും, നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്.
Geogebra
GIMP
MS paint
Open office org
ഒരു നിശ്ചിത ബിന്ദുവില്‍ നിന്നുള്ള ദൂരം അടിസ്ഥാനമാക്കി വലുതാക്കുന്നതിനുള്ള ടൂള്‍.
Replect object
Rotate object
Translate object
Dilate object