ലിനക്സില്‍ ഏത് ടെക്സ്റ്റ് എഡിറ്ററിലാണ് HTML ഉപയോഗിച്ച് വെബ് പേജ് നിര്‍മ്മിക്കുന്നത്.
G-Edit
MS-Word
Open office Writer
Wordpad
ഒരു html ഫയലിന്റെ എക്സ്റ്റെന്‍ഷനാണ്.
.hml
.htl
.hlm
.html
ഒരു വെബ് പേജിന്റെ html കോഡ് ദൃശ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗം.
Right click → View → Page Source
Right click→ Edit → Page code
Right click → File→ Page Source
Right click→ Format → Page Code
നിങ്ങള്‍ ചെയ്ത ഒരു വെബ് പേജിന്റെ പശ്ചാത്തലനിറം മഞ്ഞയാക്കി മാറ്റുന്നതിനുള്ള മാര്‍ഗം.
വെബ് ബ്രൗസര്‍ അല്ലാത്തത്.
വിന്‍ഡോസ് എക്സ് പ്ലോറര്‍
ഗൂഗിള്‍
ജി-എഡിറ്റ്
മോസില്ല
വെബ് പേജുകള്‍ തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്ന ഭാഷ.
C
java
HTML
C++
ഒരു വെബ് പേജിനെ വരികളായും, നിരകളായും തരം തിരിക്കാന്‍ ഉപയോഗിക്കുന്ന ടാഗ്.
പുതിയ വരികള്‍ തുടങ്ങാന്‍ ഉപയോഗിക്കുന്ന HTML ടാഗ്.
വെബ് പേജിനെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്ന ടാഗ്.
വെബ് പേജില്‍ പ്രധാന തലക്കെട്ടിനു വേണ്ടി ഉപയോഗിക്കുന്ന ടാഗ്.