ഓപ്പണ് ഓഫീസ് റൈറ്റര് തുറക്കാന് ടെര്മിനലില് ടൈപ്പ് ചെയ്യേണ്ട വാക്ക്.
Writer
Open writer
open o writer
oowriter
ഒരു പ്രൊപ്രൈറ്ററി ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.
ഉബണ്ടു
ലിനക്സ്
വിന്ഡോസ്
റിയാക്ട് ഒ എസ്
ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത്.
ഓപ്പണ് ബി എസ് ഡി
സണ്സൊളാരിസ്
ഗ് നൂ / ലിനക്സ്
Home folder തുറക്കുന്നതിനുള്ള മാര്ഗ്ഗം.
Desktop → open Home
Computer → File System → Home
computer → System → Home
Desktop → Applications → Home
സ്വതന്ത്ര സോഫ്റ്റ് വെയര് പ്രസ്ഥാനത്തിന്റെ സ്ഥാപകന്.
ഡെന്നീസ് റിച്ചി
റിച്ചാര്ഡ് മാത്യു സ്റ്റാള്മാന്
ലിനസ് ബെനഡിക്ട്
ടിം ബെര്ണേഴ്സ്ലി
സ്ക്രീന് ഷോട്ട് എടുക്കാന് ഉപയോഗിക്കുന്ന കീ ബോര്ഡ് ബട്ടണ്.
F10
Scroll
Print Screen
Pause Break
ഗ് നൂ പ്രോജക്ടിന് തുടക്കം കുറിച്ച വര്ഷം.
1994
1990
1983
1987
ഡെസ്ക് ടോപ്പില് മുകളിലും താഴെയുമായി വെളുത്ത റിബണ് പോലെ കാണപ്പെടുന്ന ഭാഗം.
മെനു സിസ്റ്റം
പാനല്
ടാസ്ക്ബാര്
ആപ്ലിക്കേഷന്സ്
സ്ക്രീനില് കാണുന്ന ദൃശ്യങ്ങള് ആവശ്യമായ ശബ്ദം ഉള്പ്പെടുത്തി വീഡിയോ ആയി ചിത്രീകരിക്കുന്നതിനുള്ള സോഫ്റ്റ് വെയര്.
gtk - rsu131
gtk - redshift
gtk - doc
gtk - Record My Desktop
ലിനക്സ് കെര്ണലിന്റെ രചയിതാവ്.
ഡെന്നിസ് റിച്ചി
ലിനസ് ബെനഡിക്ട് ടൊര്വാള്ഡ്സ്
ടീം ബെര്ണേഴ്സ്ലി