മൂലകങ്ങളുടെ പേരും, പ്രതീകവും കണ്ടെത്തുന്നതിനുള്ള സോഫ്റ്റ് വെയര്.
ജി-പീരിയോഡിക്
PhET
Calc
Gimp
Stop Watch-ലെ സമയം താല്ക്കാലികമായി നിര്ത്തി വയ്ക്കാനുള്ള ബട്ടണ്.
Reset
Pause / Play
Start / Pause
Other tools
No Numeration Scheme കാട്ടുന്നതിനുള്ള മാര്ഗം.
View→Scheme →No Numeration
View → Numeration→ No Numeration
View→Scheme→CAS
View→ Numeration →CAS
മൂലകത്തിന്റെ കണ്ടുപിടിത്തത്തെ സംബന്ധിച്ച വിവരങ്ങള് മനസ്സിലാക്കാന് ഉപയോഗിക്കുന്ന ടൂള്.
Isotopes
Data Over view
Miscellaneous
Spectrum
ഒരു ഗ്രൂപ്പിലെ മൂലകങ്ങളെ അവയുടെ വലിപ്പം അനുസരിച്ച് വിശകലനം ചെയ്യാന് ഉപയോഗിക്കുന്ന മാര്ഗം.
Tools →Plot Data
View→ Data Over view
View→ Scheme → Family
Tools → Molecular Editor
Stop Watch- ലെ സമയം തുടക്കത്തില് തന്നെ തിരികെ എത്തിക്കുന്നതിനുള്ള ബട്ടണ്.
Start / pause
reset
മോഡേണ് പീരിയോഡിക് ടേബിളിനെ വിശകലനം ചെയ്യാന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ്.
കാല്സ്യം
കാല്ക്
പീരിയോഡിക് ടേബിളിലെ എല്ലാ മൂലകങ്ങളെയും ഒരേ നിറത്തില് കാണാന് സെലക്ട് ചെയ്യേണ്ട ടൂള്.
Family
Blocks
Iconic
Monochrome
Pendulum Lab-ല് പെന്ഡുലത്തിന്റെ ദോലനം നിശ്ചിത സമയത്തേക്ക് നിര്ത്താന് ഉപയോഗിക്കുന്ന ബട്ടണ്.
About
Pause / play
PhETല് Physics സിമുലേഷനുകള് ഓപ്പണ് ചെയ്യുന്നതിനുള്ള മാര്ഗ്ഗം.
PhET → All sims → Physics
PhET →Physics → sims
PhET→ Play with sims →Physics
PhET→ Play with sims → All Sims → Physics