എഡിറ്റ് ടൂള്‍ബാറിലെ ടൂള്‍ അല്ലാത്തത്.
Copy
Trim audio
Sync-lock
Envelop
ശബ്ദ -ചലച്ചിത്ര ഫയലുകളെ ഫോര്‍മാറ്റ് മാറ്റാന്‍ സഹായിക്കുന്ന കമാന്‍ഡ്ലൈന്‍ സോഫ്റ്റ് വെയറാണ്.
PhET
Ffmpeg
Media player
Firebug
ഡിജിറ്റലായി ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനും, എഡിറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന നല്ലൊരു സോഫ്റ്റ് വെയറാണ്.
ജി-എഡിറ്റ്
ഇംപ്രസ്
കാല്‍സ്യം
ഒഡാസിറ്റി
ഒഡാസിറ്റി സോഫ്റ്റ് വെയറിന് അത്യാവശ്യം വേണ്ട കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണം.
വെബ് ക്യാമറ
സ്പീക്കര്‍
മൈക്രോഫോണ്‍
യു.എസ്.ബി
കമ്പ്യൂട്ടറിലെ ശബ്ദ-ചലച്ചിത്ര ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍.
കാല്‍ക്
മീഡിയപ്ലെയര്‍
ഒഡാസിറ്റി ഓപ്പണ്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം.
Applications →Programming →Audacity
Applications → Sound & Video → Audacity
Applications → Files → Audacity
Applications → All programms → Audacity
മീഡിയപ്ലെയര്‍ അല്ലാത്തത്.
ക് സൈന്‍
റ്റോട്ടം
റിഥം ബോക്സ്
ഒഡാസിറ്റി ഫയലുകളുടെ എക്സ്റ്റന്‍ഷന്‍.
.aud
.aup
.auv
.aua
WinFF ഓപ്പണ്‍ ചെയ്യുന്ന രീതി.
Applications → WinFF
Applications → Programs → WinFF
Applications → Properties → WinFF
Applications →Sound & video → WinFF
Multi Tool Mode ഐക്കണ്‍.