Turtle വരകള്‍ക്ക് നീല നിറം നല്‍കുന്നതിനുള്ള നിര്‍ദേശം.
pencolour = blue
pendown ("blue")
pensize = blue
pencolor("blue")
a=range(5) നല്കിയാല് a എന്താണ് ?
a = 5
a = 0, 5
a = 0,1,2,3,4,5,
a = 1,2,3,4,5
Turtle ഇടതു വശത്തേക്ക് 40°യില്‍ ചരിയുന്നതിനുള്ള നിര്‍ദേശം.
lt (40)
rt(40)
bk(40)
fd(40)
Turtle graphics പൈത്തണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കേണ്ട നിര്‍ദേശം.
turtle *
import from turtle *
from turtle import *
import turtle *
IDLE ഓപ്പണ്‍ ചെയ്യുന്ന രീതി.
Application → Editor →IDLE
Application →Science→IDLE
Application →Programing→Editor →IDLE
Application →Programming →IDLE
പൈത്തണ്‍ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന സങ്കേതമാണ്.
Gimp
IDLE
Libre office
X - paint
Turtle പിന്നിലേക്ക് ചലിപ്പിക്കാനുപയോഗിക്കാത്ത നിര്‍ദേശം.
bk()
back()
backward()
fd()
shell prompt എന്നറിയപ്പെടുന്ന ചിഹ്നം.
<<<
<??
--
>>>
പൈത്തണ്‍ ഭാഷ ഉപയോഗിച്ച് ജ്യാമിതീയ രൂപം നിര്‍മ്മിക്കുന്നതിനുള്ള സോഫ്റ്റ്വെയറാണ്.
X-Paint
Turtle
Gedit
സേവ് ചെയ്ത പൈത്തണ്‍ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഫങ്ങ്ഷന് കീ.
F5
F6
F1
F12