ഓപ്പണ് ഷോട്ട് വീഡിയോ എഡിറ്ററില് transition tab ഒരു______________ component ആണ്.
Effect list
Transition list
Add
Remove
വിവിധ പ്രോജക്ടിനെ ഒരു ഒറ്റ ഫയലാക്കി മാറ്റുന്നതിനുള്ള ഓപ്പണ് ഷോട്ട് വീഡിയോ എഡിറ്ററിലെ ടൂള്.
ഒരു വീഡിയോ എഡിറ്റിംഗ് സോഫ്ററ് വെയര് അല്ലാത്തത്.
Kelenlive
Audacity
Lives
Kino
Open Short Video Editor തുറക്കുന്ന രീതി.
Application → Sound & Viceo → Open Short Video Editor
Applications → Open Shot Video Editor
Applications → Accessories → Open Shot Video Editor
Applications → Office → Open Shot Video Editor
വീഡിയോ ക്ലിപ്പില് ക്ലിക്ക് ചെയ്ത് ചലിപ്പിക്കുന്നതിനുള്ള ടൂള്.
Razor mode
Resize mode
Snap mode
Select mode
ഓപ്പണ് ഷോട്ട് വീഡിയോ എഡിറ്ററില് ഇഫക്ട് ടാബില് ഇല്ലാത്ത പ്രോപ്പര്ട്ടി.
Up
Left Arrow
ഓപ്പണ് ഷോട്ട് വീഡിയോ എഡിറ്ററില് file import ചെയ്യാന് ഉപയോഗിക്കുന്ന കീ ബോര്ഡ് കീ.
CTRL + O
CTRL + F
CTRL + S
CTRL + N
ഓപ്പണ് ഷോട്ട് വീഡിയോ എഡിറ്റര് നിര്മ്മിച്ചിരിക്കുന്ന പ്രോഗ്രാം ഭാഷ.
സി (c)
സി++ (C++)
ജാവ
പൈത്തണ്
ഒരു പ്രസന്റേഷന് സോഫ്റ്റ് വെയറാണ്.
ഓപ്പണ് ഓഫീസ് ഇംപ്രസ്
ഒഡാസിറ്റി
ഓപ്പണ് ഓഫീസ് കാല്ക്
ഓപ്പണ് ഷോട്ട് വീഡിയോ എഡിറ്റര്
ഓപ്പണ് ഷോട്ട് വീഡിയോ എഡിറ്ററില് ട്രാക്കിലെ വീഡിയോ play / pause ചെയ്യാന് ഉപയോഗിക്കുന്ന കീബോര്ഡ് കീ.
J
F1
Space