പഴഞ്ചൊല്ലുകളും, കടങ്കഥകളും ഉള്‍പ്പെട്ട വിക്കി സംരംഭമാണ്
മെറ്റാവിക്കി
വിക്കി കോമണ്‍സ്
വിക്കി സ്പീഷിസ്
വിക്കി ക്വോട്ട്
Web log എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി.
ജോണ്‍ ബാര്‍ഗര്‍
പീറ്റര്‍ മെര്‍ഹോള്‍സ്
ജോനാഥന് തോമസ്
വിന്‍ഡന്‍ സര്‍ഫ്
കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ മോഷ്ടിക്കുന്നതിനും, നശിപ്പിക്കുന്നതിനും തയ്യാറാക്കിയിട്ടുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം.
ക്രാക്കിംഗ്
കമ്പ്യൂട്ടര്‍ വൈറസ്
പോര്‍ണോഗ്രാഫി
സൈബര്‍ ടെററിസം
ഇന്ത്യയിലെ സൈബര്‍ നിയമത്തിന്റെ പേര്.
ഐ.ടി ആക്ട് 2000
സൈബര്‍ ആക്ട് 2000
ഇന്ത്യന്‍ സൈബര്‍ ആക്ട് 17
ഇ - ആക്ട് 2009
നിര്‍വ്വചനങ്ങളും, ശബ്ദോല്പ്പത്തികളും അടങ്ങിയ വിക്കി സംരംഭം.
വിക്കിപീഡിയ
വിക്കി ഡിക് ഷണറി
വിക്കി ബുക്ക്സ്
ഒരു ഓണ്‍ലൈന്‍ സ്വതന്ത്രവിജ്ഞാനകോശമാണ്
ഫേസ് ബുക്ക്
ഗൂഗിള്‍
ഓര്‍ക്കുട്ട്
വായനക്കാരന് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും, തിരുത്താനും, ഒഴിവാക്കാനുമൊക്കെ സ്വാതന്ത്ര്യം നല്കുന്ന വെബ് പേജുകളാണ്
വിക്കികള്‍
ജി- മെയില്‍
ബ്ലോഗുകള്‍
വിക്കിപിഡീയ സംരംഭങ്ങളുടെ എകോപനമാണ്
വിക്കി സ്പീഷീസ്
വിക്കി സര്‍വ്വകലാശാല
വിക്കിപീഡിയ സംരംഭത്തിനു തുടക്കം കുറിച്ച വര്‍ഷം.
1999
2002
2000
2001
ഇന്ത്യന്‍ ഐ.ടി ആക്ട് ഭേദഗതി ചെയ്ത വര്‍ഷം.
2009
2006
2005