സര്ക്യൂട്ട് കണ്സ്ട്രക്ഷന് കിറ്റില് സേവ് സൗകര്യം ലഭ്യമായിട്ടുള്ള മെനു.
File
Options
Grab bag
Circuit
Rasmol- ല് ലഭ്യമല്ലാത്ത ഒരു തന്മാത്രാ മാതൃക.
Chain
Wireframe
Sticks
Ball & Stick
സര്ക്യൂട്ട് കണ്സ്ട്രക്ഷന് കിറ്റിലെ ബള്ബ് ടൂളിന് ലഭ്യമല്ലാത്ത ഒരു സൗകര്യം.
Change resistance
Show value
Change voltage
Remove
പ്രധാന ജാലകത്തില് നിന്നും സര്ക്യൂട്ട് മായ്ച്ചു കളയാന് സര്ക്യൂട്ട് കണ്സ്ട്രക്ഷന് കിറ്റില് ഉപയോഗിക്കുന്ന ടൂള്.
Clear
Delete
Move
സര്ക്യൂട്ട് കണ്സ്ട്രക്ഷന് കിറ്റിലെ Visual എന്ന ഭാഗത്തുള്ള ഓപ്ഷനാണ് .
Voltmeter
Hide
Load
സര്ക്യൂട്ട് കണ്സ്ട്രക്ഷന് കിറ്റില് സര്ക്യൂട്ട് പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തി വയ്ക്കുന്നതിനുള്ള ടൂള്.
Step
Pause
Show
ബാറ്ററിയുടെ schematic പ്രതിനിധീകരണമാണ് .
സങ്കീര്ണ തന്മാത്രാ മാതൃകകള് പ്രദര്ശിപ്പിക്കാന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്.
Audacity
Kalzium
RasMol
PhET
സര്ക്യൂട്ട് കണ്സ്ട്രക്ഷന് കിറ്റില് സര്ക്യൂട്ടിനെ സൂചകരൂപത്തില് ചിത്രീകരിക്കുന്നതിനുള്ള ടൂള്.
Life like
Show values
Schematic
സര്ക്യൂട്ട് കണ്സ്ട്രക്ഷന് കിറ്റിലെ റസിസ്റ്ററിന് ലഭ്യമായ ഒരു സൗകര്യമാണ് .
Split Junction
Reverse