ജി കോംപ്രിസ് സോഫ്റ്റ് വെയറിന്റെ പ്രോഗ്രാമിംഗ് ഭാഷ.
പൈത്തണ്‍
C ++
ജാവ
ജാവാസ്ക്രിപ്റ്റ്
ജികോംപ്രിസ് ജാലകത്തിലെ ചിത്രം സെലക്ട് ചെയ്യുന്നതിനുള്ള ടൂള്‍?
പ്രത്യേക കണ്ണടയുടെ സഹായത്തോടെ കാണാന്‍ കഴിയുന്ന 3D ചിത്രങ്ങളാണ്.
അനഗ്ലൈഫ് (Anaglyph)
സ്നാപ്ഷോട്ട് (Snapshot)
റ്റ്വീനിംഗ് (Tewwning)
മാക്സോണ് (Maxon)
ചെറിയ രീതിയിലുള്ള ചലനങ്ങള്‍ക്ക് ഉപകാരപ്രദമായ സോഫ്റ്റ് വെയറാണ് .
Blender
Draw SWF
Pencil
Luciole
ജികോംപ്രിസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ടൂള്‍.
Home
Question mark
Night
Tux and his plane
ജി കോംപ്രസില് ആനിമേഷന്‍ ആരംഭിക്കുന്നതിനായി സെലക്ട് ചെയ്യേണ്ട ടൂള്‍.
ജികോംപ്രസില് ആനിമേഷന്‍ ചെയ്യുമ്പോള്‍ ഒരു ചിത്രം തിരഞ്ഞെടുക്കാന്‍ സെലക്ട് ചെയ്യേണ്ട ടൂള്‍.
ജികോംപ്രിസ്സില് വരയ്ക്കുന്നതിനും, ആനിമേഷനുമുള്ള ടൂള്‍.
ജികോംപ്രസില് ശബ്ദം കേള്‍പ്പിക്കുന്നതിനോ, ശബ്ദം നിര്‍ത്തുന്നതിനുള്ള കീബോര്‍ഡിലെ കീ.
ctrl + q
ctrl + m
Escape
ctrl + b
ജി കോംപ്രിസില് ആനിമേഷന്‍ ടൂള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം save ചെയ്യുന്നതിനുള്ള ടൂള്‍.