ഒരു മോള് വാതകത്തിന്റെ വ്യാപ്തമാണ്
മോളാര് വ്യാപ്തം
ആറ്റോമിക സംഖ്യ
മാസ് സംഖ്യ
ഇവയൊന്നുമല്ല
വിറക് കത്തുന്ന പ്രവര്ത്തനം
രാസമാറ്റം
ഭൗതികമാറ്റം
ഊര്ജ്ജമാറ്റം
ഇതൊന്നുമല്ല
CaCO3 + 2HCl → CaCl2 + CO2 + H2O ഈ സമവാക്യത്തില് കുമിളകളായി പുറത്ത് വരുന്ന വാതകം
CO2
ഹൈഡ്രജന്
ക്ലോറിന്
ഓക്സിജന്
ഹൈഡ്രജന് പെറോക്സൈഡില് അടങ്ങിയിരിക്കുന്നത്
ഹൈഡ്രജനും ഓക്സിജനും
ഹൈഡ്രജനും കാര്ബണും
ഹൈഡ്രജനും ഹീലിയവും
ഹൈഡ്രജനും ക്ലോറിനും
ഹൈഡ്രോക്ലോറിക് ആസിഡിന്റെ മോളിക്യുലാര് മാസ്സ് .
36.5
40
98
58.5
ഗ്ലുക്കോസിന്റെ രാസസൂത്രം
C3H6O3
C6H22O3
C3H12O6
C6H12O6
വ്യത്യസ്തമായത് കണ്ടുപിടിക്കൂ.
ഇരുമ്പ് തുരുമ്പിക്കുന്നത്
പേപ്പര് കത്തി ചാരമാകുന്നത്
പാല് തൈരാകുന്നത്
പിച്ചളപ്പാത്രങ്ങള് ക്ലാവ് പിടിക്കുന്നത്
6.022 x 1023 ഒരു .... സംഖ്യയാണ്
അറ്റോമിക സംഖ്യ
മാസ്
അവഗാഡ്രോ സംഖ്യ
എണ്ണല് സംഖ്യ
തെറ്റായ പ്രസ്താവന
രാസപ്രവര്ത്തനത്തില് പങ്കെടുക്കാതെ രാസപ്രവര്ത്തനവേഗത വ്യത്യാസപ്പെടുത്തുന്ന പദാര്ഥങ്ങളാണ് ഉല്പ്രേരകങ്ങള് .
ഹൈഡ്രജന് പെറോക് സൈഡിന്റെ തന്മാത്രാ സൂത്രം H2O.
Mg(മഗ്നീഷ്യം) നേര്പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവര്ത്തിക്കുന്നത് വേഗത്തിലുള്ള രാസപ്രവര്ത്തനമാണ്.
ഏതൊരു പദാര്ത്ഥത്തിന്റേയും ഒരു ഗ്രാം ആറ്റത്തില് 6.022 x 1023എണ്ണം കണികകള് ഉണ്ട്.