രസതന്ത്രത്തിന്റെ പ്രശ്നപരിഹാരത്തിന് ഉടലെടുത്ത ശാസ്ത്രശാഖ
ബയോ കെമിസ്ട്രി
ഓര്‍ഗാനിക് കെമിസ്ട്രി
നാനോ കെമിസ്ട്രി
ഗ്രീന്‍ കെമിസ്ട്രി
ചൂടാക്കുമ്പോള്‍ രാസമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്ക്
തെര്‍മോപ്ലാസ്റ്റിക്
തെര്‍മോസെറ്റിംഗ് പ്ലാസ്റ്റിക്
ജൈവവിഘടനസാധ്യതയുള്ള പ്ലാസ്റ്റിക്
കനം കുറഞ്ഞ പ്ലാസ്റ്റിക്
പോളിത്തീനിലടങ്ങിയിട്ടുള്ള മോണോമെര്‍
മീഥൈന്‍
ബ്യൂട്ടൈന്‍
ഈഥീന്‍
സ്റ്റെറീന്‍
'ഡെറ്റോള്‍' ഉള്‍പ്പെടുന്ന വിഭാഗം
അനാള്‍ജസിക്
ആന്റിബയോട്ടിക്
ആന്റിപൈററ്റിക്
ആന്റിസെപ്ടിക്
ഓര്‍ഗാനോ ക്ലോറൈഡ് പ്രധാന ഘടകമായി അടങ്ങിയിട്ടുള്ള കീടനാശിനി.
മാലത്തിയോണ്‍
എന്‍ഡോസള്‍ഫാന്‍
ഫ്യൂറഡാന്‍
ഡി.ഡി.റ്റി
എലിവിഷത്തില്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ത്ഥം
സിങ്ക് ഫോസ് ഫൈഡ്
ഓര്‍ഗാനോ ഫോസ് ഫേറ്റ്
കാത്സ്യം കാര്‍ബണേറ്റ്
സോഡാ ആഷ്
പ്രകാശസംശ്ലേഷണ സമയത്ത് ചെടികള്‍ ആഗിരണം ചെയ്യുന്നതും പുറത്തേയ്ക്ക് വിടുന്നതും
നൈട്രജന്‍-ഓക്സിജന്‍
ഹൈഡ്രജന്‍-CO2
CO2-ഓക്സിജന്‍
ഓക്സിജന്‍-CO2
ചുവപ്പ് നിറമുള്ള ഗ്ലാസ് കിട്ടാന്‍ ചേര്‍ക്കേണ്ട സംയുക്തം
അയണ്‍ ഓക്സൈഡ്
കോപ്പര്‍ ഓക്സൈഡ്
അലുമിനിയം ഓക്സൈഡ്
കോബാള്‍ട്ട് ഓക്സൈഡ്
സിലിക്ക, പൊട്ടാസ്യം കാര്‍ബണേറ്റ്, കാത്സ്യം കാര്‍ബണേറ്റ് എന്നീ അസംസ്കൃത വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കുന്ന ഗ്ലാസ്
ബോറോ സിലിക്കേറ്റ് ഗ്ലാസ്
ഒപ്ടിക് ഗ്ലാസ്
ഹാര്‍ഡ് ഗ്ലാസ്
സോഡാ ഗ്ലാസ്
വീട്ടിലുണ്ടാക്കാന്‍ പറ്റുന്ന വീര്യം കുറഞ്ഞ ഒരു കീടനാശിനി
DDT
ബോര്‍ഡോ മിശ്രിതം