അനിശ്ചിതത്വ തത്വപ്രകാരം ഇലക്ട്രോണിന്റെ പരസ്പരബന്ധമുള്ള ഗുണങ്ങള്
മാസ് ,പ്രവേഗം
ഊര്ജ്ജം , സ്ഥാനം
സ്ഥാനം, മാസ്
പ്രവേഗം, സ്ഥാനം
ആക്ടിനോണുകള് ഉള്പ്പെടുന്നത്
s ബ്ലോക്കില്
p ബ്ലോക്കില്
d ബ്ലോക്കില്
f ബ്ലോക്കില്
പീരിയോഡിക് ടേബിളിലെ എല്ലാ വിഭാഗത്തിലെയും മൂലകങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്
സംക്രമണമൂലകങ്ങള്
ലാന്ഥനോണുകള്
പ്രാതിനിധ്യമൂലകങ്ങള്
ഇവയൊന്നുമല്ല
ഓര്ബിറ്റലുകളുടെ സമുച്ചയമാണ്
ഷെല്ലുകള്
ഊര്ജ്ജനിലകള്
സബ് ഷെല്ലുകള്
ബാഹ്യതമ ഷെല്ലുകള്
ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്
നീല്സ് ബോര്
മാക്സ് പ്ലാങ്ക്
റൂഥര്ഫോര്ഡ്
ഹൈസന്ബര്ഗ്
താഴെ പറയുന്നവയില് ഇലക്ട്രോണുകളുടെ തരംഗദൈര്ഘ്യം നിര്ണ്ണയിക്കാന് ശാസ്ത്രജ്ഞര്ക്ക് സഹായകമായത്.
വേവ് മെക്കാനിക്സ്
ഇലക്ട്രോണുകളുടെ ഊര്ജ്ജനില
അനിശ്ചിതത്വം
ഇലക്ട്രോണുകളുടെ ദ്വൈതസ്വഭാവം