CuSO4 ലായനിയില്‍ നിന്നും കോപ്പറിനെ ആദേശം ചെയ്യാന്‍ കഴിയാത്ത ലോഹമേതാണ്?
Fe, Ag, Zn, Mg
Fe
Ag
Zn
Mg
ചുവടെ നല്കിയിട്ടുള്ളവയില് ക്രിയാശീല ശ്രേണിയില്‍ മുകളില്‍ വരുന്ന ലോഹമേത്?
Al
K
ചുവടെ നല്കിയിട്ടുള്ളവയില് ക്രിയാശീലശ്രേണിയില് മുകളില്‍ വരുന്ന ലോഹമേത്?
Al, Mg, Zn, K
ചൂടുള്ള ജലവുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ നല്കാന് കഴിയുന്ന ലോഹം ഏവ?
പൊട്ടാസ്യം
സോഡിയം
കാല്‍സ്യം
മഗ്നീഷ്യം
കോപ്പറിന്റെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ക്ലാവിന്റെ രാസനാമമെന്താണ്?
ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ്
സോഡിയം കാര്‍ബണേറ്റ്
പൊട്ടാസ്യം കാര്‍ബണേറ്റ്
കാല്‍സ്യം ബൈ കാര്‍ബണേറ്റ്
നീരാവിയുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ നല്കാന് കഴിയുന്ന ലോഹം ഏവ?
അയണ്‍
ലോഹങ്ങളുടെ ക്രിയാശീലത്തിനടിസ്ഥാനം _______ അണ് .
പ്രോട്ടോണുകളെ വിട്ടുകൊടുക്കാനുള്ള കഴിവ്
ഇലക്ട്രോണുകളെ വിട്ടുകൊടുക്കാനുള്ള കഴിവ്
ഇലക്ട്രോണുകളെ നേടാനുള്ള കഴിവ്
പ്രോട്ടോണുകളെ നേടാനുള്ള കഴിവ്
CuSO4 ലായനിയില്‍ നിന്നും കോപ്പറിനെ ആദേശം ചെയ്യാന്‍ കഴിയാത്ത ലോഹമേതാണ് ?
തണുത്ത ജലവുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ ലഭ്യമാക്കാന്‍ കഴിയുന്ന ലോഹങ്ങള്‍ ഏവ?
പൊട്ടാസ്യം, സോഡിയം, കാല്‍സ്യം
കാല്‍സ്യം , സില്‍വര്‍ , പൊട്ടാസ്യം,
പൊട്ടാസ്യം, സോഡിയം , കോപ്പര്‍
കാല്‍സ്യം , സോഡിയം , കോപ്പര്‍