ഓര്‍ഗാനിക് ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്നത്
ആല്‍ക്കഹോള്‍
എസ്റ്ററുകള്‍
ഈഥര്‍
പെന്റീന്‍
ആദേശരാസപ്രവര്ത്തനത്തില് പങ്കെടുക്കുന്ന ഹൈഡ്രോകാര്‍ബണ്‍
ആല്‍ക്കെയ്ന്‍
ആല്‍ക്കീന്‍
ആല്ക്കയ്ന്
എല്‍.പി.ജിയിലെ പ്രധാന ഘടകമാണ്
മീഥൈന്‍
ബ്യൂട്ടെയ്ന്‍
പ്രൊപ്പേന്‍
പോളിമെറിന്റെ ലഘുതന്മാത്ര
ഡൈമര്‍
മോണോമെര്‍
ആല്‍ക്കൈന്‍
സ്പിരിറ്റിന്റെ ഡിനേച്ചറിങിന് ഉപയോഗിക്കാത്ത ഒരു വസ്തു
പെട്രോള്‍
വാഷ്
ആസിഡ്
CH2 = CH2 + HCl→
CH3-CH2-Cl
CH4
CH3-OH
CH3-COOH
റെക്ടിഫൈഡ് സ്പിരിറ്റിലെ ആല്‍ക്കഹോളിന്റെ ശതമാനം
85%
75%
60%
95%
CH≡ CH+O2→____ + _____ ആണ്
CO+H2O
CO2+H2O
COOH+H2O
CH4+O2
പുഷ്പങ്ങളുടെയും പഴങ്ങളുടെയും ഗന്ധമുള്ള ഓര്‍ഗാനിക് സംയുക്തങ്ങളാണ്
ആസിഡുകള്‍