ഉപയോഗിക്കുന്ന വാതകത്തിന്റെ വ്യാപ്തം അളക്കുന്ന ഉപകരണം.
അമ്മീറ്റര്‍
മാനോമീറ്റര്
തെര്‍മോമീറ്റര്‍
ഗ്യാസ് മീറ്റര്‍
ഹീലിയത്തിന്റെ ക്രിട്ടിക്കല്‍ ടെംപറേച്ചേര്.
33.2 K
5.2 K
27.3 K
126.4 K
വേനല്‍ക്കാലത്ത് സോഡാ നിറച്ച കുപ്പികള്‍ സൂക്ഷിക്കുന്ന ദ്രാവകം.
ജലം
ക്ലോറിന്‍ ലായനി
ഉപ്പുലായനി
പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി
താഴെ കൊടുത്തിരിക്കുന്നവയില്‍ ഏറ്റവും കൂടുതല്‍ ഡിഫ്യൂഷന്‍ നടക്കുന്നത്
വായു
നീരാവി
ദ്രാവകം
ഇവയൊന്നുമല്ല
തുല്യ എണ്ണം തന്മാത്രകള് ഉള്‍ക്കൊള്ളുന്ന വ്യാപ്തം വാതകാവസ്ഥയില്‍ _____________
ഏറ്റവും കൂടുതലാണ്
ഏറ്റവും കുറവാണ്
സ്ഥിരമാണ്
കൂടിയും കുറഞ്ഞുമിരിക്കും
വ്യത്യസ്തമായത് കണ്ടുപിടിക്കൂ.
ബോയില്‍ നിയമം
അവഗാഡ്രോ നിയമം
ഫെറല്‍ നിയമം
ചാള്‍സ് നിയമം
ഒരു പ്രതലത്തില്‍ യൂണിറ്റ് വിസ്തീര്‍ണ്ണത്തില്‍ അനുഭവപ്പെടുന്ന ബലമാണ്
ന്യൂനമര്‍ദ്ദം
സ്ഥൂലമര്ദ്ദം
ഘനമര്ദ്ദം
മര്‍ദ്ദം
തെറ്റായ പ്രസ്താവന.
ദ്രാവകം വാതകമാകുമ്പോള്‍ തന്മാത്രകള് തമ്മിലുള്ള അകലം കൂടുന്നു.
വാതകത്തിന്റെ വ്യാപ്തം അതുള്‍ക്കൊള്ളുന്ന പാത്രത്തിന്റെ വ്യാപ്തം ആയിരിക്കും.
ഖരം, ദ്രാവകം എന്നിവയെ അപേക്ഷിച്ച് വാതകങ്ങള്‍ക്ക് ഡിഫ്യൂഷനുള്ള കഴിവ് കുറവാണ്.
ഖരം ദ്രാവകമാകുമ്പോള്‍ തന്മാത്രകള് തമ്മിലുള്ള ആകര്‍ഷണബലം കുറയുന്നു.
V n ഈ സമവാക്യം ബന്ധപ്പെട്ടിരിക്കുന്ന നിയമം.
ബോയില്‍സ് നിയമം
അവോഗാഡ്രോ നിയമം
സാധാരണ സാഹചര്യങ്ങളില്‍പോലും നിശ്ചിത ആകൃതിയും വ്യാപ്തവും ഉള്ള ദ്രവ്യത്തിന്റെ അവസ്ഥ.
ഖരം
വാതകം
പ്ലാസ്മ