ന്യൂക്ലിയസ്സില്‍ നിന്നും അകലുന്തോറും ഷെല്ലുകളുടെ ഊര്‍ജ്ജം
കൂടുന്നു
കുറയുന്നു
വ്യത്യാസമില്ലാതെ തുടരുന്നു
കൂടുകയോ കുറയുകയോ ആകാം
വ്യതസ്തത വാലന്‍സി കാണിക്കുന്ന മൂലകം
Fe
C
H
He
പൊട്ടാസ്യം ഉള്‍പ്പെടുന്ന ബ്ലോക്ക്
s
p
d
f
താഴെ പറയുന്നവയില്‍ പോളാര്‍ തന്മാത്ര അല്ലാത്തത്
H2O
HCl
NH3
H2
തിരശ്ചീനസാദൃശ്യം കാണിക്കുന്നത്
S ബ്ലോക്ക് മൂലകങ്ങള്‍
P ബ്ലോക്ക് മൂലകങ്ങള്‍
d ബ്ലോക്ക് മൂലകങ്ങള്‍
f ബ്ലോക്ക് മൂലകങ്ങള്‍
സോഡിയത്തിന്റെ സബ് ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം
1s2 2s2 2p2 3s2
1s2 2s2 3s2 2p6
1s2 2s2 2p6 3s1
1s2 2s2 3s1 2p6
ഓര്‍ബിറ്റലുകളുടെ സമുച്ചയമാണ്
സബ് ഷെല്‍
ന്യൂക്ലിയസ്
ഷെല്‍
ആറ്റം
d സബ്ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ എണ്ണം.
2
6
10
14