Mg + 2HCI ➙ MgCI2 + ...................
2HCI
H2
CI2
2Mg
1മോള് നൈട്രജന്‍ 3 മോള് ഹൈഡ്രജനുമായി പ്രവര്‍ത്തിക്കുമ്പോള്‍ ...........മോള് അമോണിയ ഉണ്ടാകുന്നു.
3
1
2
4
2Ca + N2 → .................
Ca3 N2
3Ca N2
CaN2
2Ca N2
രാസസമവാക്യം പൂര്‍ത്തിയാക്കുക
NH4Cl(s) ⇌ ................ + ...................
NH4Cl(s) ⇌ NH4(g) + HCl(g)
NH4Cl(s) ⇌ 3NH(g) + HCl(g)
NH4Cl(s) ⇌ NH3(g) + HCl(g)
NH4Cl(s) ⇌ 4NH3(g) + HCl(g)
ഫെറിക് നൈട്രേറ്റ്, പൊട്ടാസ്യം തയോസയനേറ്റ് എന്നിവ പ്രവര്ത്തിക്കമ്പോഴുണ്ടാകുന്ന കടും ചുവപ്പുനിറമുള്ള അവഷിപ്തം ഏതു സംയുക്തത്തിന്റേതാണ് ?
ഫെറിക് നൈട്രേറ്റ്
പൊട്ടാസ്യം തയോസയനേറ്റ്
പൊട്ടാസ്യം നൈട്രേറ്റ്
ഫെറിക് തയോസയനേറ്റ്
സാവധാനത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തിന് ഒരു ഉദാഹരണമാണ്
ഇരുമ്പ് തുരുമ്പിക്കുന്നത്
മഞ്ഞുരുകുന്നത്
വെള്ളം ഐസാകുന്നത്
ദ്രാവകം നീരാവിയാകുന്നത്
ഗാഢഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കിയ ഗ്ലാസ് റോഡ് അമോണിയ ലായനിയില്‍ കാണിക്കുമ്പോഴുണ്ടാകുന്ന വെളുത്ത പുകയാണ് .............
NH4 Cl
HCl
NaOH
NHCl
സള്‍ഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിര്‍മ്മാണത്തിലെ ഉല്‍പ്രേരകമാണ് ................
ഹൈഡ്രജന്‍
ഹൈഡ്രോക്ലോറിക് ആസിഡ്
അമോണിയം ക്ലോറൈഡ്
വനേഡിയം പെന്റോക്സൈഡ്
കീടനാശിനികളുടെ നിര്‍മാണത്തിന് സാധാരണ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
സള്ഫ്യൂറൈല് ക്ലോറൈഡ് (SO2Cl2)
രാസപ്രവര്‍ത്തന വേഗതയെ സ്വാധീനിക്കാത്ത ഘടകമേത് ?
ഗാഢത
താപനില
നിറം
മര്‍ദം