ഇരുമ്പിന്റെ പ്രധാന അയിര്
ബോക്സൈറ്റ്
ഹേമറ്റൈറ്റ്
സിലിക്കേറ്റ്
മാലക്കൈറ്റ്
ക്രയോലൈറ്റിന്റെ ഉപയോഗം
ഗാങിനെ നീക്കം ചെയ്യാന് ഉപയോഗിക്കുന്നു.
കൃത്രിമ കാന്തങ്ങളുടെ നിര്മ്മാണത്തിനുപയോഗിക്കുന്നു.
അലൂമിനിയ നിര്മ്മാണത്തിനുപയോഗിക്കുന്നു
ലോഹങ്ങള് വിളക്കിച്ചേര്ക്കാന് ഉപയോഗിക്കുന്നു.
സില്വര്,ഗോള്ഡ് എന്നിവയുടെ അയിരില് നിന്ന് ലോഹം വേര്തിരിച്ചെടുക്കുന്ന രീതി.
വൈദ്യുതവിശ്ലേഷണ രീതി
സ്വേദനം
ഉരുക്കി വേര്തിരിക്കല്
ഹൈഡ്രോമെറ്റലര്ജി
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ ധാതു.
ക്രയോലൈറ്റ്
കാര്നലൈറ്റ്
മാഗ്നസൈറ്റ്
ഡോളമൈറ്റ്
ലോഹങ്ങള് വായുവുമായി പ്രവര്ത്തിച്ചുണ്ടാകുന്നത്
ഓക്സൈഡ്
കാര്ബണേറ്റുകള്
ഓക്സൈഡും കാര്ബണേറ്റുകളും
മഗ്ലേനിയം
ടെലിഫോണ് കേബിളില് ഉപയോഗിക്കുന്ന ലോഹം
ഇരുമ്പ്
അലൂമിനിയം
ചെമ്പ്
സ്റ്റീല്
അയിരില് അടങ്ങിയിരിക്കുന്ന മാലിന്യങ്ങള് നീക്കം ചെയ്യാന് ചേര്ക്കുന്ന രാസവസ്തു.
ഗാങ്
ഫ്ലക്സ്
സ്ലാഗ്
കോക്ക്
വായുവുമായി പ്രവര്ത്തിക്കാത്ത ലോഹം
വെള്ളി
സ്വര്ണ്ണം
ബള്ബിന്റെ ഫിലമെന്റുണ്ടാക്കാന് ഉപയോഗിക്കുന്നത്
ടങ്സ്റ്റണ്
പ്ലാറ്റിനം