2 മെഥില്‍ പ്രൊപെയ്ന്‍ എന്ന സംയുക്തത്തിന്റെ മറ്റൊരു പേര്
ഐസോബ്യൂട്ടെയ്ന്‍
പ്രൊപ്പനാല്‍
2 - പ്രൊപ്പനോള്‍
2 ബ്യൂട്ടനോള്‍
10 കാര്‍ബണ്‍ ആറ്റങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദമൂലം
ബ്യൂട്ട്
നൊണ്
ഡെക്
ഹെക്സ്
എഥില്‍ ഗ്രൂപ്പിന്റെ ഘടന
CH3 – CH2
CH3 – CH2 – CH2 – OH
CH4
CH3 – CH2 –CH2 –CH2 – COOH
'നൊണ് 'എന്ന പദമൂലം എത്ര കാര്‍ബണ്‍ ആറ്റത്തെ സൂചിപ്പിക്കുന്നു .
3
5
10
9
CH3 – CH = CH2 ഉള്‍പ്പെടുന്ന വിഭാഗം
ആല്‍ക്കീന്‍
ആല്‍ക്കൈന്‍
ആല്ക്കെയ്ല്
ആല്‍ക്കഹോള്‍
ത്രിബന്ധനമുള്ള അപൂരിത ഹൈഡ്രോകാര്‍ബണാണ്
അല്ക്കൈന്
ആല്ക്കെയ് നിന്
ഐസോമെറുകള്‍
ഒരേ തന്മാത്രാവാക്യവും വ്യത്യസ്ത ഘടനാവാക്യവും ഉള്ള സംയുക്തങ്ങളാണ്
ആല്‍ക്കഹോളുകള്‍
ആസിഡുകള്‍
ഈഥറുകള്‍
ഏകബന്ധനമുള്ള പൂരിതഹൈഡ്രോ കാര്‍ബണുകളാണ്
ആല്കൈനുകള്
ആല്‍ക്കീനുകള്‍
ആല്‍ക്കെയ്നുകള്‍
പെന്റീനിന്റെ തന്മാത്രാവാക്യം
C6H6
C5H10
C2H6