എല്.പി.ജിയിലെ പ്രധാന ഘടകമാണ്
മീഥൈന്
ബ്യൂട്ടെയ്ന്
ആല്ക്കഹോള്
പ്രൊപ്പേന്
CH≡ CH+O2→____ + _____ ആണ്
CO+H2O
CO2+H2O
COOH+H2O
CH4+O2
റെക്ടിഫൈഡ് സ്പിരിറ്റിലെ ആല്ക്കഹോളിന്റെ ശതമാനം
85%
75%
60%
95%
ആദേശരാസപ്രവര്ത്തനത്തില് പങ്കെടുക്കുന്ന ഹൈഡ്രോകാര്ബണ്
ആല്ക്കെയ്ന്
ആല്ക്കീന്
ആല്ക്കയ്ന്
പോളിമെറൈസേഷന് നടക്കുന്ന അപൂരിത തന്മാത്രകളുടെ പ്രവര്ത്തനം
അഡീഷന്
വിഘടനം
ഉത്പാദനം
ജ്വലനം
പോളിമെറിന്റെ ലഘുതന്മാത്ര
ഡൈമര്
മോണോമെര്
ആല്ക്കൈന്
പുഷ്പങ്ങളുടെയും പഴങ്ങളുടെയും ഗന്ധമുള്ള ഓര്ഗാനിക് സംയുക്തങ്ങളാണ്
ആസിഡുകള്
വാഷ്
എസ്റ്ററുകള്
CH2 = CH2 + HCl→
CH3-CH2-Cl
CH4
CH3-OH
CH3-COOH
സ്പിരിറ്റിന്റെ ഡിനേച്ചറിങിന് ഉപയോഗിക്കാത്ത ഒരു വസ്തു
പെട്രോള്
ആസിഡ്